Home / Photos
മാലാഖ ഭൂമിയിലേക്ക് ഇറങ്ങിവന്നതോ; ജെനിലിയയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
മാലാഖ ഭൂമിയിലേക്ക് ഇറങ്ങിവന്നതോ; ജെനിലിയയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Genelia DSouza Instagram
Share
മാലാഖ ഭൂമിയിലേക്ക് ഇറങ്ങിവന്നതോ; ജെനിലിയയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/13
Photo Credit: Genelia DSouza Instagram
Share
തുജെ മേരി കസം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ജനീലിയ.
3/13
Photo Credit: Genelia DSouza Instagram
Share
സോഷ്യൽമീഡിയയിലും സജീവമായ താരം കുടുംബവിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
4/13
Photo Credit: Genelia DSouza Instagram
Share
ചുവന്ന സാരിയിൽ അതിമനോഹരിയായി നിൽക്കുന്ന പുത്തൻ ഫോട്ടോകളാണ് ജെനീലിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെടേണ്ട താമസം നിമിഷനേരം കൊണ്ട് ആരാധകർ അത് ഏറ്റെടുത്തു.
5/13
Photo Credit: Genelia DSouza Instagram
Share
ചുവന്ന സാരിയും നീളൻ ജുംക്കയും കുപ്പിവളകളും മുല്ലപ്പൂവും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ചുവന്ന് തുടുത്ത പൂവ് പോലെയാണ് ചിത്രങ്ങളിലെ ജെനീലിയ.
6/13
Photo Credit: Genelia DSouza Instagram
Share
ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. കരിയർ ആരംഭിച്ച ശേഷമുള്ള താരത്തിന്റെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു. ഒരു കൂട്ടം സംഗീതപ്രേമികളായ യൂത്തിന്റെ കഥ പറഞ്ഞ ബോയ്സ് ആയിരുന്നു ആ സിനിമ.
7/13
Photo Credit: Genelia DSouza Instagram
Share
ചിത്രത്തിലെ ജെനീലിയയുടെ ഹരിണി എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നടിയെ ഇപ്പോഴും ആളുകൾ ഓർക്കുന്നതും ബോയ്സിലെ നായിക എന്ന പദവിയിലൂടെയാണ്. ജെനീലിയയുടെ അഭിനയ ജീവിതത്തിൽ നാഴികകല്ലായ ചിത്രം കൂടിയാണ് ബോയ്സ്.
8/13
Photo Credit: Genelia DSouza Instagram
Share
മോഡൽ കൂടിയായ താരം ബോയ്സിന് ശേഷം നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് ജെനീലിയ ഡിസൂസ. പൃഥ്വിരാജ് ചിത്രം ഉറുമിയിലെ നായികാവേഷം അവതരിപ്പിച്ചത് ജെനീലിയയായിരുന്നു.
9/13
Photo Credit: Genelia DSouza Instagram
Share
2012ൽ താരം ബോളിവുഡ് താരം റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.


Click it and Unblock the Notifications