Home / Photos
എജ്ജാതി ഗ്ലാമറസ്... ഗോപിക പുതിയ ലുക്ക് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
എജ്ജാതി ഗ്ലാമറസ്... ഗോപിക പുതിയ ലുക്ക് പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gopika Ramesh Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗോപിക രമേഷ്. ഇപ്പോഴിതാ ഗോപികയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/8
Photo Credit: Gopika Ramesh Instagram
Share
ഗ്രേ കളർ കോവൽ നെക്ക് ഡ്രെസ്സിൽ ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിലാണ് ഗോപിക രമേഷ്. പ്ലാൻ ബി ആക്ഷന്റെ ബാനറിൽ ഫോട്ടോഗ്രാഫർ ജിബിൻ സോമചന്ദ്രനാണ് ഗോപികയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
3/8
Photo Credit: Gopika Ramesh Instagram
Share
"എന്റെ നിമിഷത്തിൽ" എന്നാണ് ഗോപിക ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. മേക്കപ്പ് ആർട്ടിസ്റ് മുകേഷ് മുരളിയാണ് ഗോപികയെ ഒരുക്കിയിരിക്കുന്നത്.
4/8
Photo Credit: Gopika Ramesh Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഗോപിക രമേഷ്. അടിപൊളി മേക്കോവറിലാണ് ഗോപിക രമേഷ് എത്തിയിരിക്കുന്നത്.
5/8
Photo Credit: Gopika Ramesh Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപിക രമേഷ്. വളരെ പെട്ടെന്നായിരുന്നു ഗോപിക രമേഷ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Gopika Ramesh Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഗോപിക രമേഷ് എത്തിയിരിക്കുന്നത്. ഗോപിക രമേഷ് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Gopika Ramesh Instagram
Share
അതീവ സുന്ദരിയായി ഗോപിക രമേഷ്. ഗോപികയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Gopika Ramesh Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications