Home / Photos
കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: instagram.com/gopika_ramesh_/
Share
സൂപ്പർ ചിത്രങ്ങളുമായി നടി ഗോപിക രമേശ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/10
Photo Credit: instagram.com/gopika_ramesh_/
Share
ഗ്ലാമറസ് ലുക്കിലുള്ള ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്
3/10
Photo Credit: instagram.com/gopika_ramesh_/
Share
ചിത്രങ്ങളും പോസുകളും ഒരു പോലെ മനോഹരം എന്നാണ് ഒരു ആരാധകന്റെ കമന്റ്. സമാനമായ രീതിയിലുള്ള നിരവധി കമന്റുകളുണ്ട്.
4/10
Photo Credit: instagram.com/gopika_ramesh_/
Share
പ്ലാന്‍ ബി ആക്ഷന്‍സ് ആണ് ഫോട്ടേ്ഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സ്റ്റൈലിങ് അരുണ്‍ ദേവ്.
5/10
Photo Credit: instagram.com/gopika_ramesh_/
Share
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധാകരുടെയുള്ളില് ഇടം കണ്ടെത്തിയ താരമാണ് ഗോപിക രമേശ്. മോഡലിങ് രംഗത്തും താരം സജീവമാണ്
6/10
Photo Credit: instagram.com/gopika_ramesh_/
Share
നിരവധി ഫോട്ടോ ഷൂട്ടുകള്‍ താരം പങ്കുവെക്കാറുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ്.
7/10
Photo Credit: instagram.com/gopika_ramesh_/
Share
ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർ മത്തന്‍ ദിനങ്ങളായിരുന്നു താരത്തിന്റെ ആദ്യം ചിത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു
8/10
Photo Credit: instagram.com/gopika_ramesh_/
Share
ആമസോണ്‍ പ്രൈമില്‍ ഈയിടെ റിലീസ് ചെയ്ത സുഴല്‍ എന്ന വെബ് സീരിസില്‍ ഗോപിക അഭിനയിച്ചിരുന്നു. ഇതിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു
9/10
Photo Credit: instagram.com/gopika_ramesh_/
Share
ഫോർ ആണ് മലയാളത്തിൽ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സമൂഹ മാധ്യമങ്ങളിൽ ഗോപിക ഒരു താരം തന്നെയാണ്.

Click it and Unblock the Notifications