Home / Photos
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നടി ഗോപിക രമേഷ്... ബ്ലാക്ക് ആന്റ് വൈറ്റിൽ തിളങ്ങി നടി
സൂപ്പർ ഗ്ലാമറസ് ലുക്കിൽ നടി ഗോപിക രമേഷ്... ബ്ലാക്ക് ആന്റ് വൈറ്റിൽ തിളങ്ങി നടി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gopika Ramesh Instagram
Share
ഹോട്ട് തന്നെയാണ്.... സൂപ്പർ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചിരിക്കയാണ് നടി ഗോപിക രമേശ്
2/8
Photo Credit: Gopika Ramesh Instagram
Share
ബ്ലാക്ക് ആൻഡ് വൈറ്റിൽ ഹോട്ട് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിമാറിക്കഴിഞ്ഞു.
3/8
Photo Credit: Gopika Ramesh Instagram
Share
ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കയാണ് താരം. ഓണം സ്പെഷ്യൽ ലുക്കുമായി മറ്റു നടിമാർ വരുന്നതിന് ഇടയിൽ ഗോപികയുടെ ഗ്ലാമറസ് ലുക്ക് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
4/8
Photo Credit: Gopika Ramesh Instagram
Share
മലയാളത്തിലെ തകർപ്പൻ യുവനായികയാണ് ഗോപിക. ചെറിയ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന നടി മോഡലിംഗിൽ സജീവമാണ്.
5/8
Photo Credit: Gopika Ramesh Instagram
Share
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് സിനിമയിലെ ചെറിയ വേഷം നടിക്ക് കേരളത്തിൽ അനവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. എന്നാൽ തന്റെ കരിയറിലെ മികച്ച പ്രകടനം താരം തമിഴിലാണ് നടത്തിയത്.
6/8
Photo Credit: Gopika Ramesh Instagram
Share
ആമസോൺ പ്രൈമിന്റെ സൂഴൽ എന്ന സീരിസ് അവരുടെ ഈ വർഷത്തെ വലിയ ഇന്ത്യൻ റിലീസുകളിൽ ഒന്നായിരുന്നു. മികച്ച അഭിപ്രായം നേടിയ സിരീസിൽ ഗോപികയും ഉണ്ടായിരുന്നു.
7/8
Photo Credit: Gopika Ramesh Instagram
Share
ഗായത്രി പുഷ്കറിന്റെ സംവിധാനത്തിൽ വന്ന തമിഴ് സീരീസിൽ ഐശ്വര്യ രാജേഷ്, കതീർ തുടങ്ങിയവർ ആയിരുന്നു മുഖ്യ കഥാപാത്രമായത്. ഗോപിക രമേശിന്റെ വേഷവും ചിത്രത്തിൽ വളരെ മികച്ചതായിരുന്നു.
8/8
Photo Credit: Gopika Ramesh Instagram
Share
മോഡലിംഗിൽ സജീവമാണ് നടി. ഗ്ലാമറസ് ലുക്കിൽ വരുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് ഹിറ്റാകാറുണ്ട്.


Click it and Unblock the Notifications