Home / Photos
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ
By Rakhi
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
ഇപ്പോഴിതാ ഗോപികയുടെ പുതിയ ഫോട്ടോകൾ വൻ വൈറലാവുകയാണ്.ലാവന്റർ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ
3/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ് നടി ഗോപിക രമേഷ്. വേറിട്ട ഗെറ്റപ്പുകൾ കൊണ്ട് പലപ്പോഴും താരം ഞെട്ടിക്കാറുണ്ട്
4/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
ഇത്തിരി ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സം ഗ്ലിറ്റർ ആന്റ് ഗ്ലാം എന്ന കാപ്ഷനോടെയാണ് ഫോട്ടോസ് പങ്കിട്ടത്
5/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ജസ്റ്റ് വാവ് എന്നായിരുന്നു പലരും കുറിച്ചത്.
6/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് ഗോപികയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. ചിത്രത്തിലെ നായകന്റെ രണ്ടാമത്തെ ക്രഷ് തോന്നുന്ന സ്റ്റഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്
7/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
ചെറിയ കഥാപാത്രമായിട്ട് കൂടി ഗോപിക ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി വേഷങ്ങൾ ഗോപികയെ തേടിയെത്തി.
8/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
തമിഴിൽ സുഴൽ എന്ന വെബ് സീരിസിൽ ഗോപിക വേഷമിട്ടിരുന്നു. മികച്ച പ്രകടനമായിരുന്നു ഇതിൽ താരം കാഴ്ച വെച്ചത്
9/10
Photo Credit: https://www.instagram.com/p/ChZ6UKAPlUh/
Share
ഫോർ ആണ് മലയാളത്തിൽ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

Click it and Unblock the Notifications