Home / Photos
ജഗജില്ലി സ്റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Actress Grace Antony Instagram
Share
നടി ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോകളും വിശേഷങ്ങളും
2/20
Photo Credit: Actress Grace Antony Instagram
Share
ഗ്രേസ് ആന്റണി പങ്കുവച്ച പുതിയ ഫോട്ടോ വറൈറ്റി ലുക്കിലുള്ളതാണ്
3/20
Photo Credit: Actress Grace Antony Instagram
Share
റേഷന്‍ വാങ്ങാന്‍ വന്നതാണോ ചേച്ചി എന്നാണ് ഫോട്ടോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്
4/20
Photo Credit: Actress Grace Antony Instagram
Share
റേഷന്‍ കടയ്ക്ക് മുമ്പിലാണ് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത്
5/20
Photo Credit: Actress Grace Antony Instagram
Share
തൂവെള്ള വസ്ത്രത്തില്‍ തിളങ്ങുന്ന ഗേസ് ആന്റണിയുടെ ഫോട്ടോ ഷൂട്ട് അടുത്തിടെ വൈറലായിരുന്നു
6/20
Photo Credit: Actress Grace Antony Instagram
Share
മോഡല്‍, ക്ലാസിക്കല്‍ ഡാന്‍സര്‍ എന്നീ രംഗത്തും ശോഭിച്ച താരമാണ് ഗ്രേസ് ആന്റണി
7/20
Photo Credit: Actress Grace Antony Instagram
Share
വാഹനത്തിന് മുകളില്‍ കയറിയിരുന്നാണ് ഗ്രേസ് ആന്റണിയുടെ ഫോട്ടോ
8/20
Photo Credit: Actress Grace Antony Instagram
Share
വളരെ കുറച്ച് സിനമകളേ ചെയ്തിട്ടുള്ളൂ എങ്കിലും സാന്നിധ്യം അറിയിച്ച നടിയാണ് ഗ്രേസ് ആന്റണി
9/20
Photo Credit: Actress Grace Antony Instagram
Share
അപ്പന് എന്ന സിനിമയാണ് ഇനി ഗ്രേസ് ആന്റണിയുടേതായി ഉടന്‍ ഇറങ്ങുക

Click it and Unblock the Notifications