Home / Photos
Grace Antony: ദുബായിയിൽ ചിൽ ചെയ്ത് ഗ്രേസ് ആന്റണി, അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..!
By Roshily Roy
മലയാളത്തിലെ മികച്ച നായികമാരുടെ ലിസ്റ്റിലേക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് എത്തിപ്പെട്ട ആളാണ് ഗ്രേസ് ആന്റണി. മികച്ച അഭിനയം കൈമുതലായുള്ള താരം സമീപകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിട്ടുണ്ട്. കരിയറിൽ മുന്നേറികൊണ്ടിരിക്കുന്ന നടിയുടെ പുതിയ യാത്ര വിശേഷങ്ങളും ഗ്ലാമർ ലുക്കുമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Grace Antony Instagram
Share
ഗ്രേസ് ആന്റണി അറ്റ് ദുബായ്; ആഘോഷം പൊടിപൊടിച്ച് താരം. അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ കാണാം..
2/7
Photo Credit: Grace Antony Instagram
Share
മലയാളത്തിലെ പുതിയ നായികമാരിൽ മുന്നിലാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ ദുബായ് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് തരാം.
3/7
Photo Credit: Grace Antony Instagram
Share
കലക്കൻ ലുക്കിലാണ് ഗ്രേസ് ആന്റണി വന്നിരിക്കുന്നത്. പ്രിന്റ്ഡ് ഡ്രെസ്സിൽ അതീവ ഗ്ലാമറായിട്ടുണ്ട് താരം.
4/7
Photo Credit: Grace Antony Instagram
Share
'കാണാൻ മനോഹരം, പിടിക്കാൻ പ്രയാസം...' എന്ന ക്യാപ്ഷനോടെയാണ് ദുബായ് ഫെറിസ് വീലിന് മുന്നിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്.
5/7
Photo Credit: Grace Antony Instagram
Share
കിടിലന്‍ ലുക്കിൽ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ് താരം. ഗ്രേസ് ആന്റണിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
6/7
Photo Credit: Grace Antony Instagram
Share
അഭിനയത്തിന് പുറമെ മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന ഗ്രേസ് ഒരു മികച്ച നർത്തകികുടിയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് താരം.
7/7
Photo Credit: Grace Antony Instagram
Share
ഹാപ്പി വെഡിങ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഈ വർഷം റിലീസ് ചെയ്ത നടിയുടെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ് ലിസ്റ്റിൽ കേറിയിരുന്നു. നടി കല്പനയുമായി പലരും ഗ്രേസിനെ ഉപമിക്കാറുണ്ട്.


Click it and Unblock the Notifications