Home / Photos
ഓണാം ഇങ്ങെത്തി... കേരള സാരിയിൽ ആരാധകരെ ഞെട്ടിച്ച് നടി ഹണി റോസ്
ഓണാം ഇങ്ങെത്തി... കേരള സാരിയിൽ ആരാധകരെ ഞെട്ടിച്ച് നടി ഹണി റോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സാരിയിൽ അങ്ങോട്ട് തിളങ്ങി നിൽക്കുകയാണ്... സൂപ്പർ ലുക്കിൽ നടി ഹണി റോസ്, ചിത്രങ്ങൾ കാണാം
2/8
Photo Credit: Instagram
Share
സൗത്തിലെ ഗ്ലാമറസ് നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ. സാരിയിൽ സൂപ്പർ ഹോട്ട് ആണ് നടി
3/8
Photo Credit: Instagram
Share
കേരള സാരിയിൽ എത്തിയ നടി ഓണം വരവേൽക്കുകയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ വൈറലാണ്.
4/8
Photo Credit: Instagram
Share
ടേസ്റ്റി നിബിൾസ് ഓണം ഇവന്റിൽ പങ്കെടുക്കുകയായിരുന്നു നടി. ഹണി റോസ് ആയിരുന്നു മുഖ്യ അതിഥി.
5/8
Photo Credit: Instagram
Share
മലയാളത്തിലും അന്യഭാഷകളിലുമായി ആരാധകർ ഒരുപാടുണ്ട് നടിക്ക്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
6/8
Photo Credit: Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. ബോയ് ഫ്രണ്ട് ആണ് ആദ്യ സിനിമ.
7/8
Photo Credit: Instagram
Share
ട്രിവാൻഡ്രം ലോഡ്ജ് ആണ് നടിയുടെ കരിയർ ബെസ്റ്റ് സിനിമ. ചിത്രത്തിലെ ധ്വനി നമ്പ്യാർ മലയാളികൾ ഏറ്റെടുത്ത കഥാപാത്രം ആയിരുന്നു.
8/8
Photo Credit: Instagram
Share
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹണി തമിഴിൽ അഭിനയിച്ച സിനിമ പട്ടാംപൂച്ചി ഈ വർഷം ആണ് റിലീസ് ചെയ്തത്. ചിത്രം ഹിറ്റായിരുന്നു.


Click it and Unblock the Notifications