Home / Photos
എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
By Jithin TP
എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Honey Rose
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്
2/20
Photo Credit: Instagram Honey Rose
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
3/20
Photo Credit: Instagram Honey Rose
Share
താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
4/20
Photo Credit: Instagram Honey Rose
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് താരത്തിന്
5/20
Photo Credit: Instagram Honey Rose
Share
തൊടുപുഴയ്ക്കടുത്ത മൂലമറ്റത്തെ ഒരു സീറോ മലബാര്‍ ഓര്‍ത്തഡോക്സ് കുടുംബത്തിലാണ് ജനനം
6/20
Photo Credit: Instagram Honey Rose
Share
വര്‍ക്കിയും റോസിലിയുമാണ് മാതാപിതാക്കള്‍
7/20
Photo Credit: Instagram Honey Rose
Share
മൂലമറ്റം ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
8/20
Photo Credit: Instagram Honey Rose
Share
മലയാളം-തമിഴ് തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു
9/20
Photo Credit: Instagram Honey Rose
Share
ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ജനശ്രദ്ധ ആകര്‍ഷിച്ചു.


Click it and Unblock the Notifications