Home / Photos
ചുമ്മാതാണോ അമ്പലം പണിതത്! സാരിയഴകില്‍ സൗന്ദര്യ ദേവതയായി ഹണി റോസ്, ചിത്രങ്ങൾ കാണാം
By Roshily Roy
ചുമ്മാതാണോ അമ്പലം പണിതത്! സാരിയഴകില്‍ സൗന്ദര്യ ദേവതയായി ഹണി റോസ്, ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Honey Rose Instagram
Share
ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ താരസുന്ദരിയാണ് ഹണി റോസ്. ഇപ്പോഴിതാ ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Honey Rose Instagram
Share
വയലറ്റ് കളർ സാരിയും പച്ച കളർ ബ്ലൗസുമാണ് ചിത്രങ്ങളിലെ ഹണി റോസിന്റെ വേഷം. തലയിൽ മുല്ലപ്പൂവും വളരെ കുറച്ചു ആഭരണങ്ങളും ധരിച്ചു അതീവ സുന്ദരിയായിട്ടാണ് ഹണി റോസ് എത്തിരിക്കുന്നത്.
3/9
Photo Credit: Honey Rose Instagram
Share
ഫോട്ടോഗ്രാഫർ ബെന്നറ്റ് എം വർഗീസാണ് ഹണി റോസിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ് മഞ്ജു കല്ലുനയാണ് ഹണി റോസിനെ സാരിയിൽ ദേവിയെ പോലെ അണിയിച്ചു ഒരുക്കിയത്.
4/9
Photo Credit: Honey Rose Instagram
Share
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും ഇതിനകം ഹണി റോസ് അഭിനയിച്ചു. തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്നാട്ടില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഹണി റോസ് പറഞ്ഞിരുന്നു.
5/9
Photo Credit: Honey Rose Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഹണി റോസ്. അടിപൊളി മേക്കോവറിലാണ് ഹണി റോസ് എത്തിയിരിക്കുന്നത്.
6/9
Photo Credit: Honey Rose Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഹണി റോസ്. വളരെ പെട്ടെന്നായിരുന്നു ഹണി റോസ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/9
Photo Credit: Honey Rose Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഹണി റോസ് എത്തിയിരിക്കുന്നത്. ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/9
Photo Credit: Honey Rose Instagram
Share
അതീവ സുന്ദരിയായി ഹണി റോസ്. ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Honey Rose Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications