Home / Photos
Honey Rose: നോക്കിയാല്‍ കണ്ണെടുക്കില്ല! കിടിലന്‍ ലുക്കിലെത്തി കയ്യടി നേടി ഹണി റോസ്!
By Roshily Roy
മലയാള സിനിമയിലൂടെ ഇന്ന് സൗത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ താരസുന്ദരി. ഇപ്പോഴിതാ ഹണി റോസിന്റെ പുത്തൻ ഹോട്ട് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Honey Rose Instagram
Share
ലുക്കില്‍ ഹണിയെ വെല്ലാന്‍ ആരുമില്ല, ഇത് മരണമാസ് ലുക്ക്, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/10
Photo Credit: Honey Rose Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട ഹോട്ട് ആൻഡ് ഗ്ലാമർ താരമാണ് ഹണി റോസ്. മോഡേൺ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായി എത്തിയ ഹണി റോസാണ് ഇപ്പോൾ തരംഗം.
3/10
Photo Credit: Honey Rose Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഹണി റോസ്. ഹണി റോസ് പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
4/10
Photo Credit: Honey Rose Instagram
Share
ഓഫ് ഷോൾഡർ ഔട്ട്ഫിറ്റിൽ ഗ്ലാമർ ലൂക്കിലാണ് താരം.മേക്കപ്പ് ആർട്ടിസ്റ് രജിഷ ശശിയാണ് ഹണി റോസിനെ മേക്കപ്പ് ആൻഡ് ഹെയർ ചെയ്തത്.
5/10
Photo Credit: Honey Rose Instagram
Share
ഫോട്ടോഗ്രാഫർ ഷിക്കുവിന്റെ ക്യാമെറയിലാണ് ഗ്ലാമർ ലുക്കിലെത്തിയ ഹണി റോസിന്റെ ചിത്രങ്ങൾ പതിഞ്ഞത്. കേരളത്തിലെ സണ്ണി ലിയോൺ എന്നാണ് ആരാധകർ ഹണി റോസിനെ പറയുന്നത്.
6/10
Photo Credit: Honey Rose Instagram
Share
പതിനാലാം വയസ്സിൽ അഭിനയം തുടങ്ങിയ നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്.
7/10
Photo Credit: Honey Rose Instagram
Share
ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാർ നടിയുടെ കരിയർ ബെസ്റ്റ് കഥപാത്രമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും തരാം സജീവമാണ്.
8/10
Photo Credit: Honey Rose Instagram
Share
നന്ദമൂരി ബാലകൃഷ്ണ നായകനായി ഈ വർഷം വന്ന വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിൽ ഹണി ആയിരുന്നു നായിക. 100 കോടി കളക്ഷൻ നേടിയ ചിത്രത്തിലൂടെ ടോളിവുഡ് ആരാധകരെ നേടിക്കഴിഞ്ഞു താരം.
9/10
Photo Credit: Honey Rose Instagram
Share
സമീപകാലത്ത് അനവധി ഉത്ഘാടന ചടങ്ങുകൾ പങ്കെടത്തിരുന്നു താരം. അതുകൊണ്ട് തന്നെ നടിയെ ഇനാഗുറേഷൻ സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.


Click it and Unblock the Notifications