Home / Photos
സാരിയുടുത്തോ....പിന്നെ ലുക്കാണ്; ഞെട്ടിക്കുന്ന ലുക്കിൽ ഹണി റോസ്, വൈറൽ ചിത്രങ്ങൾ
By Swaroop TK
സാരിയുടുത്തോ....പിന്നെ ലുക്കാണ്; ഞെട്ടിക്കുന്ന ലുക്കിൽ ഹണി റോസ്, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: honey rose insta page
Share
സാരിയുടുത്തോ....പിന്നെ ലുക്കാണ്; ഞെട്ടിക്കുന്ന ലുക്കിൽ ഹണി റോസ്, വൈറൽ ചിത്രങ്ങൾ
2/10
Photo Credit: honey rose insta page
Share
വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്.
3/10
Photo Credit: honey rose insta page
Share
തുടർന്ന് 'മുതൽ കനവെ' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു.
4/10
Photo Credit: honey rose insta page
Share
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു
5/10
Photo Credit: honey rose insta page
Share
‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
6/10
Photo Credit: honey rose insta page
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഹണി റോസ്. താരം എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
7/10
Photo Credit: honey rose insta page
Share
ഇപ്പോഴിതാ സാരിയുടെ അടിപൊളി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്
8/10
Photo Credit: honey rose insta page
Share
പുതിയ സാരിയും ലുക്കും അടിപൊളിയെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാ ചിത്രങ്ങളും വൈറലാണ്
9/10
Photo Credit: honey rose insta page
Share
സാരിയുടുത്താല്‍ ഹണി റോസിനെ വെല്ലാന്‍ ആളില്ലെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications