Home / Photos
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല
By Swaroop TK
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: indu thamy insta page
Share
ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല
2/10
Photo Credit: indu thamy insta page
Share
ഫാദേഴ്സ് ഡേ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇന്ദു തമ്പി.
3/10
Photo Credit: indu thamy insta page
Share
2010ലെ മിസ് കേരള വിജയിയായ ഇന്ദു ഏതാനും സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും സിനിമാ പ്രേമികൾ സോഷ്യൽമീഡിയയിൽ തിരയുന്നൊരു മുഖമാണ്.
4/10
Photo Credit: indu thamy insta page
Share
സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇൻസ്റ്റയിൽ പുത്തൻ ചിത്രങ്ങൾ ഇന്ദു പങ്കുവയ്ക്കാറുമുണ്ട്.
5/10
Photo Credit: indu thamy insta page
Share
മിനി സ്ക്രീനിൽ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് ഇന്ദു എത്തിയത്. മേജര്‍ കിഷോറുമായി ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് 2014 ൽ ആണ് ഇരുവരും വിവാഹിതരായത്.
6/10
Photo Credit: indu thamy insta page
Share
കിഷോറും ഒരു സിനിമാ നടനാണ്. അനബെല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കിഷോറും ഇന്ദുവും പ്രണയത്തിലായത്.
7/10
Photo Credit: indu thamy insta page
Share
സുരേഷ് തമ്പി, ജയശ്രീ തമ്പി എന്നിവരാണ് ഇന്ദുവിന്റെ മാതാപിതാക്കള്‍.
8/10
Photo Credit: indu thamy insta page
Share
ഇൻസ്റ്റയിൽ ഇന്ദു പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടിയിരിക്കുകയാണ്.
9/10
Photo Credit: indu thamy insta page
Share
അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകർ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്


Click it and Unblock the Notifications