Home / Photos
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്
By Jithin TP
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram
Share
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ
2/17
Photo Credit: Instagram
Share
ഓര്‍മ്മ, ശ്രീഗുരുവായൂരപ്പന് എന്നീ പരമ്പരകളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു
3/17
Photo Credit: Instagram
Share
മലയാളം സീരിയല്‍, ഷോര്‍ട് ഫിലിം എന്നിവയിലൂടെയാണ് താരം അഭിനയം തുടങ്ങിയത്
4/17
Photo Credit: Instagram
Share
മലയാളത്തിലും തമിഴിലും സജീവമാണ് നടി
5/17
Photo Credit: Instagram
Share
തമിഴ് സിനിമയാണ് ഇനിയയെ അറിയപ്പെടുന്ന ഒരു നായിക നടിയാക്കി മാറ്റിയത്.
6/17
Photo Credit: Instagram
Share
2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം നേടിയിരുന്നു
7/17
Photo Credit: Instagram
Share
നിരവധി പരസ്യ ചിത്രങ്ങളിലും ബ്രാന്‍ഡ് ഫോട്ടോഷൂട്ടുകളിലും ഭാഗമായി
8/17
Photo Credit: Instagram
Share
സൈറ, ത്രില്ല്, ദളമര്‍മരങ്ങള്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു
9/17
Photo Credit: Instagram
Share
ശേഷം തമിഴിലേക്ക് പോവുകയും അവിടെ തിളങ്ങാന്‍ സാധിക്കുകയും ചെയ്തു.


Click it and Unblock the Notifications