Home / Photos
ടോപ്ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Isha gupta Instagram
Share
ടോപ്ലെസ് ആയി നടി ഇഷ ഗുപ്ത; ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍
2/11
Photo Credit: Isha gupta Instagram
Share
നാണമില്ലേ എന്ന ചോദ്യവുമായി ചിലര്‍ കമന്റ് ചെയ്തു. കുറച്ച് കൂടി കടന്ന കമന്റുകളുമുണ്ട്.
3/11
Photo Credit: Isha gupta Instagram
Share
ബാഗി ജീന്‍സ് അണിഞ്ഞ് ബാല്‍ക്കണിയില്‍ വെയില് കൊള്ളുന്നതാണ് ഇഷ ഗുപ്ത പങ്കുവച്ച ചിത്രം.
4/11
Photo Credit: Isha gupta Instagram
Share
ടോപ്ലെസ് ആയിട്ടാണ് ഇഷയുടെ പുതിയ ഫോട്ടോകള്‍.
5/11
Photo Credit: Isha gupta Instagram
Share
നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന് നേരത്തെ ആരോപണം ഉന്നയിച്ച നടിയാണ് ഇഷ ഗുപ്ത
6/11
Photo Credit: Isha gupta Instagram
Share
ജന്നത് 2 എന്ന ചിത്രത്തിലൂടെയാണ് ഇഷ ഗുപ്ത ബോളിവുഡിലെത്തിയത്.
7/11
Photo Credit: Isha gupta Instagram
Share
നിരവധി നടന്മാര് തന്നെ നിരസിച്ചിട്ടുണ്ട്. കുറച്ച് വെളുപ്പിക്കാന്‍ ശ്രമിക്കൂ എന്നാണ് ആ നടന്മാര് പറഞ്ഞതെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.
8/11
Photo Credit: Isha gupta Instagram
Share
നടി ഇഷ ഗുപ്തയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായി
9/11
Photo Credit: Isha gupta Instagram
Share
ദേസി മാജിക്, ഹേര ഫേരി 3 എന്നീ ചിത്രങ്ങളാണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍


Click it and Unblock the Notifications