By Roshily Roy
| Published: Saturday, October 1, 2022, 17:56 [IST]
ബിഗ് ബോസ് നാലാം സീസണിൽ മത്സരാർഥിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ജാനകി സുധീർ. ഇപ്പോഴിതാ ഗ്ലാമർ ലുക്കിൽ എത്തി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ് ജാനകി. ജാനകിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
1/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്.... ഫോട്ടോസ് ഒരു രക്ഷയുമില്ല... ജാനകിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html#photos-1
ഫോട്ടോഗ്രാഫർ അഫ്സൽ ഷറഫുദ്ധീൻ എടുത്ത ജാനകിയുടെ സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് വൈറൽ. വൈറ്റ് ഷർട്ടിൽ ഗ്ലാമർ ലുക്കിലാണ് ജാനകി പോസ് ചെയ്തിരിക്കുന്നത്.
3/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html#photos-2
ബോസ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിലാണ് പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ എത്തിയിരിക്കുന്നത്. വ്യത്യസ്ത ക്യാപ്ഷനുകളോടെയാണ് ജാനകി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
4/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html#photos-3
"മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് നിർത്തിയതിനാൽ ഞാൻ സന്തോഷവാനാണ്...." എന്നാണ് ജാനകി കൊടുത്ത ക്യാപ്ഷൻ.
5/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html#photos-4
"ഞാൻ പൂർണനല്ലായിരിക്കാം, പക്ഷേ ഞാൻ എപ്പോഴും ഞാനാണ്..." എന്നാണ് മറ്റൊരു ചിത്രത്തിൽ ജാനകി കുറിച്ചത്.
6/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html#photos-5
സോഷ്യൽ മീഡിയയിൽ സജീവമാണ് ജാനകി സുധീർ. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
7/7
ഇത് ഞെട്ടിക്കുന്ന ഗ്ലാമറസ് ലുക്ക്; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറല്‍ - Oneindia Malayalam
/photos/actress-janaki-sudheer-new-bold-photoshoot-in-white-shirt-made-fire-on-social-media-oi91044.html#photos-6
കിടിലന്‍ ചിത്രങ്ങളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ജാനകി. ജാനകി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.