Home / Photos
ഹോട്ട് സ്റ്റൈല്‍ ലുക്കില്‍ നടി ജാന്‍വി കപൂര്‍; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
2/20
Share
ഫാഷന്‍ സ്റ്റൈലിസ്റ്റ് താന്യ ഗാര്‍വിയാണ് ജാന്‍വിയുടെ ഏറ്റവും പുതിയ അനാര്‍ക്കലി മോഡല്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
3/20
Share
ജാന്‍വിയുടെ പിതാവ് ബോണി കപൂര്‍ ആണ് മിലി നിര്‍മിച്ചിരിക്കുന്നത്
4/20
Share
ഹെലന്റെ ഹിന്ദി റീമേക്കിന് മിലി എന്നാണ് പേരിട്ടിരിക്കുന്നത്. ജാന്‍വി മുഖ്യറോളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.
5/20
Share
മലയാളത്തില്‍ മികച്ച വിജയമായിരുന്ന ഹെലന്റെ ഹിന്ദി റീമേക്കില്‍ ജാന്‍വി കപൂറാണ് നായിക.
6/20
Photo Credit: tanghavri instagram
Share
നടി ജാന്‍വി കപൂര്‍
7/20
Photo Credit: tanghavri instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ പുതിയ ചിത്രങ്ങള്‍
8/20
Photo Credit: Janhvi Kapoor instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂര്‍
9/20
Photo Credit: tanghavri instagram
Share
ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ജാന്‍വി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications