Home / Photos
നല്ല കിടിലൻ പച്ച സാരി; പക്ഷെ, വില കേട്ടാൽ നിങ്ങൾ ഞെട്ടും; ജാൻവി കപൂർ ഇന്ന് വൈറൽ
By Athira Sh
നല്ല കിടിലൻ പച്ച സാരി; പക്ഷെ, വില കേട്ടാൽ നിങ്ങൾ ഞെട്ടും; ജാൻവി കപൂർ ഇന്ന് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: janhvi kapoor instagram
Share
70000 രൂപയാണ് ഈ സാരിയുടെ വില
2/10
Photo Credit: janhvi kapoor instagram
Share
സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെ ഒരുക്കിയ സാരിയിൽ ആണ് യുവതാരം സുന്ദരിയായിരിക്കുന്നത്
3/10
Photo Credit: janhvi kapoor instagram
Share
പച്ച ഫ്ലോറൽ പ്രിന്റഡ് സാരിയാണിത്
4/10
Photo Credit: janhvi kapoor instagram
Share
സീക്വിൻ, ബീഡ് എംബ്രോയ്ഡറി, മഞ്ഞ പൈപ്പിങ്, പല്ലുവിൽ എംബ്ബല്ലിഷ്ഡ് ടാസൽസ് എന്നിവ ആ പച്ച സാരിയെ മനോഹരമാക്കി
5/10
Photo Credit: janhvi kapoor instagram
Share
ആരാധകരെ ഇളക്കി മറിച്ച് കിടിലൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ജാൻവി കപൂർ ശ്രദ്ധിക്കാറുണ്ട്
6/10
Photo Credit: janhvi kapoor instagram
Share
2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ സിനിമാ പ്രവേശനം
7/10
Photo Credit: janhvi kapoor instagram
Share
ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളാണ് താരം
8/10
Photo Credit: janhvi kapoor instagram
Share
ബോളിവുഡിലൂടെ വളര്ന്ന് ആരാധക മനസ്സുകൾ കീഴ്പ്പെടുത്തി
9/10
Photo Credit: janhvi kapoor instagram
Share
ഇൻസ്റ്റാഗ്രാമിൽ നല്ല കിടിലൻ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്


Click it and Unblock the Notifications