Home / Photos
ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: janhvi kapoor instagram
Share
എപ്പോഴും ഗ്ലാമര്‍ ലുക്കില്‍ എത്താറുള്ള നടിയാണ് ജാന്‍വി കപൂര്‍. ഇപ്പോള്‍ സൗദിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിട്ടുള്ളത്. അതും വ്യത്യസ്തമായ ലുക്കിലുള്ളത്. നടിയുടെ സൗദി യാത്രയെ കുറിച്ച് കൂടുതല്‍ അറിയാം, ചിത്രങ്ങളോടൊപ്പം...
2/20
Photo Credit: janhvi kapoor instagram
Share
കഴിഞ്ഞ ജനുവരിയില്‍ മുംബൈയില്‍ കോടികളുടെ വീട് വാങ്ങിയിരുന്നു ജാന്‍വി.
3/20
Photo Credit: janhvi kapoor instagram
Share
ശ്രീദേവിയുടെ മരണ ശേഷം പിതാവ് ബോണി കപൂറിനൊപ്പമാണ് ജാന്‍വി കഴിയുന്നത്.
4/20
Photo Credit: janhvi kapoor instagram
Share
ജാന്‍വിയുടെ പിതാവ് ബോണി കപൂര്‍ ആണ് മിലി നിര്‍മിച്ചിരിക്കുന്നത്
5/20
Photo Credit: janhvi kapoor instagram
Share
ഹെലന്റെ ഹിന്ദി റീമേക്കിന് മിലി എന്നാണ് പേരിട്ടിരിക്കുന്നത്. ജാന്‍വി മുഖ്യറോളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.
6/20
Photo Credit: janhvi kapoor instagram
Share
മലയാളത്തില്‍ മികച്ച വിജയമായിരുന്ന ഹെലന്റെ ഹിന്ദി റീമേക്കില്‍ ജാന്‍വി കപൂറാണ് നായിക.
7/20
Photo Credit: janhvi kapoor instagram
Share
മരുഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്നത്, മലകള്‍ക്കിടയില്‍ നില്‍ക്കുന്നത്... തുടങ്ങി വിവിധ ചിത്രങ്ങള്‍ ജാന്‍വി പങ്കുവച്ചിട്ടുണ്ട്.
8/20
Photo Credit: janhvi kapoor instagram
Share
അനാമിക ഖന്ന ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ അയഞ്ഞ വസ്ത്രമാണ് ജാന്‍വി ധരിച്ചിട്ടുള്ളത്. പര്‍ദ്ദയാണോ എന്ന് തോന്നിപ്പോകും.
9/20
Photo Credit: janhvi kapoor instagram
Share
രസകരമായ ചിത്രങ്ങളാണ് ജാന്‍വി പലപ്പോഴും പങ്കുവെക്കാറുള്ളത്


Click it and Unblock the Notifications