Home / Photos
അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
2/12
Photo Credit: Janhvi Kapoor Instagram
Share
വളരെ വേഗത്തിലായിരുന്നു ബോളിവുഡില്‍ ജാന്‍വിയുടെ വളര്‍ച്ച. മുന്‍നിര നടിമാരുടെ ഗണത്തിലേക്ക് അവര്‍ ഉയര്‍ന്നുകഴിഞ്ഞു.
3/12
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍
4/12
Photo Credit: Janhvi Kapoor Instagram
Share
ജാന്‍വി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
5/12
Photo Credit: Janhvi Kapoor Instagram
Share
മുസൂറിയിലെ പര്‍വത മേഖലയില്‍ നിന്ന് സായാഹ്നം ആസ്വസിക്കുന്നതാണ് ജാന്‍വി പങ്കുവച്ച ചിത്രങ്ങള്‍
6/12
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂര്‍
7/12
Photo Credit: Janhvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂര്‍
8/12
Photo Credit: Janhvi Kapoor Instagram
Share
സൂര്യാസ്തമയം ആസ്വദിക്കുകയാണ് ജാന്‍വിയും സുഹൃത്തുക്കളും.
9/12
Photo Credit: Janhvi Kapoor Instagram
Share
തന്റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ജാന്‍വി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications