Home / Photos
ഇതെന്താ പുലിത്തോലോ? ജാന്‍വി കപൂറിന്റെ പുതിയ ചിത്രം വൈറല്‍
By Ashif N
ജാന്‍വി കപൂറിന്റെ പുതിയ ചിത്രം വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Jhanvi Kapoor Instagram
Share
നടി ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
2/15
Photo Credit: Jhanvi Kapoor Instagram
Share
രസകരമായ ചിത്രങ്ങളാണ് ജാന്‍വി പങ്കുവെക്കാറുള്ളത്. പുലിത്തോലെന്ന് കരുതുന്ന രൂപത്തിലുള്ള വസ്ത്രം ധരിച്ചാണ് പുതിയ ഫോട്ടോ.
3/15
Photo Credit: Jhanvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂര്‍
4/15
Photo Credit: Jhanvi Kapoor Instagram
Share
ജാന്‍വി പങ്കുവയ്ക്കുന്ന ഏത് ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ അതിവേഗം വൈറലാകുകയും ചെയ്യും.
5/15
Photo Credit: Jhanvi Kapoor Instagram
Share
ഹോട്ട് ചിത്രങ്ങളും ജാന്‍വി പങ്കുവയ്ക്കാറുണ്ട്.
6/15
Photo Credit: Jhanvi Kapoor Instagram
Share
ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന നടിയാണ് ജാന്‍വി കപൂര്‍.
7/15
Photo Credit: Jhanvi Kapoor Instagram
Share
ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ജാന്‍വി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
8/15
Photo Credit: Jhanvi Kapoor Instagram
Share
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ കോടികളുടെ വീട് വാങ്ങിയിരുന്നു ജാന്‍വി.
9/15
Photo Credit: Jhanvi Kapoor Instagram
Share
ശ്രീദേവിയുടെ മരണ ശേഷം പിതാവ് ബോണി കപൂറിനൊപ്പമാണ് ജാന്‍വി കഴിയുന്നത്.


Click it and Unblock the Notifications