Home / Photos
പുത്തന്‍ ലുക്ക്; ഇങ്ങനെ ജാന്‍വിയെ കണ്ടത് അപൂര്‍വം... വൈറല്‍ ചിത്രങ്ങള്‍
By Ashif N
പുത്തന്‍ ലുക്ക്; ഇങ്ങനെ ജാന്‍വിയെ കണ്ടത് അപൂര്‍വം... വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Jhanvi Kapoor Instagram
Share
നടി ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം. ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ജാന്‍വി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
2/14
Photo Credit: Jhanvi Kapoor Instagram
Share
സാരിയിലുള്ള ജാന്‍വി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു.
3/14
Photo Credit: Jhanvi Kapoor Instagram
Share
ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്ന നടിയാണ് ജാന്‍വി കപൂര്‍.
4/14
Photo Credit: Jhanvi Kapoor Instagram
Share
2018ല്‍ പുറത്തിറങ്ങിയ ധടക് ആണ് ജാന്‍വിയുടെ ആദ്യ സിനിമ. ഗുഡ് ലക്ക് ജെറിയാണ് അടുത്തതായി ഇറങ്ങാനുള്ള ചിത്രം.
5/14
Photo Credit: Jhanvi Kapoor Instagram
Share
ബോളിവുഡ് നടി ജാന്‍വി കപൂറിന് 25 വയസ് തികഞ്ഞു.
6/14
Photo Credit: Jhanvi Kapoor Instagram
Share
ജാന്‍വി മുംബൈയില്‍ നിന്ന് ആന്ധ്രയിലെ തിരുപ്പതിയിലേക്ക് തിരിക്കുന്ന ഓരോ ദൃശ്യങ്ങളും ഞായറാഴ്ച പുറത്ത് വന്നിരുന്നു.
7/14
Photo Credit: Jhanvi Kapoor Instagram
Share
പിറന്നാള്‍ ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ തിരഞ്ഞെടുത്തത് തിരുപ്പതിയാണ്. ക്ഷേത്ര ദര്‍ശനം നടത്തി നടിയും സുഹൃത്തുക്കളും
8/14
Photo Credit: Jhanvi Kapoor Instagram
Share
സ്റ്റൈലിഷ് ചിത്രങ്ങളാണ് ജാന്‍വി സാധാരണ പങ്കുവയ്ക്കാറുള്ളത്. ജാന്‍വി പങ്കുവയ്ക്കുന്ന ഏത് ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ അതിവേഗം വൈറലാകുകയും ചെയ്യും. ഇത്തവണ സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരികകുന്നത്. ഇങ്ങനെ ജാന്‍വിയെ അപൂര്‍വമായിട്ടേ കാണാറുള്ളൂ.
9/14
Photo Credit: Jhanvi Kapoor Instagram
Share
ശ്രീദേവിയുടെ മരണ ശേഷം ബോണി കപൂറിനൊപ്പമാണ് ജാന്‍വി കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ കോടികളുടെ വീട് വാങ്ങിയിരുന്നു ജാന്‍വി.


Click it and Unblock the Notifications