Home / Photos
Juhi Rustagi: 'വസ്ത്രവും കാമുകന്റെ സമ്മാനം'; ഡോ.റോവിന്റെ ക്ലിക്കിൽ അതീവ സുന്ദരിയായി ജൂഹി!
By Roshily Roy
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജൂഹി. ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ് ജൂഹി മലയാളികളുടെ മനസില്‍ ഇടം നേടിയത്. സ്വന്തം പേരിനെക്കാളും ലെച്ചു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന ജൂഹിയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Juhi Rustagi Instagram
Share
ജൂഹി.. ക്യൂട്ട് ലുക്കിലാണല്ലോ, റോവിന്റെ ക്ലിക്ക് അടിപൊളി... വൈറല്‍ ചിത്രങ്ങള്‍ കാണാം
2/7
Photo Credit: Juhi Rustagi Instagram
Share
അപ്രതീക്ഷിതമായി അഭിനയത്തിലേക്ക് വന്നതാണ് ജൂഹി. അഭിനയത്തിന് പുറമെ മോഡലിങിലും സജീവമാണ് ജൂഹി. എന്നാൽ തന്റെ അമ്മയുടെ വേർപാടിന് ശേഷം സോഷ്യൽ മീഡിയയിലും മോഡലിങിലും ഒന്നും അത്ര സജീവമല്ല ജൂഹി.
3/7
Photo Credit: Juhi Rustagi Instagram
Share
ജൂഹിയെ പോലെ തന്നെ ഡോ.റോവിൻ ജോർജുമായുള്ള പ്രണയവും ആരാധകർക്ക് സുപരിചിതമാണ്. റോവിനും മോഡലായി തിളങ്ങുന്ന വ്യക്തിയാണ്. ജൂഹിയുടെ അമ്മ മരിച്ചപ്പോഴും ശേഷവും ജൂഹിക്ക് തണലായി ഉണ്ടായിരുന്നത് റോവിനാണ്.
4/7
Photo Credit: Juhi Rustagi Instagram
Share
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവൻ ക്യാമറയിലാക്കിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ജൂഹി. സിമ്പിൾ ആൻഡ് ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. റോവിൻ സമ്മാനിച്ച ഡ്രെസ്സിലാണ് ജൂഹി ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.
5/7
Photo Credit: Juhi Rustagi Instagram
Share
നിങ്ങളുടെ ഹൃദയത്തിന്റെ ജാലകം തുറന്നിടു.. നിങ്ങളുടെ ആത്മാവും സംസാരിക്കട്ടെ... എന്നാണ് ജനലിലൂടെ പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കുന്ന ജൂഹിയുടെ പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
6/7
Photo Credit: Juhi Rustagi Instagram
Share
ഉപ്പും മുളകിലൂടെ മലയാളികൾക്ക് ലഭിച്ച സുന്ദരിയാണ് ജൂഹി. സോഷ്യൽ മീഡിയയിൽ സജീവമാണ് ജൂഹി. കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും മലയാളികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ജൂഹി.
7/7
Photo Credit: Juhi Rustagi Instagram
Share
സാരിയില്‍ അതിസുന്ദരിയായി ജൂഹി. സ്റ്റൈലിഷ് ലുക്കിലാണ് ജൂഹി എത്തിയിരിക്കുന്നത്. ജൂഹിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications