Home / Photos
തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
തല്ലുമാല പോലെ കളർഫുള്‍ കോമ്പിനേഷനുകള്‍: കല്യാണി പ്രിയദർശന്റെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
സൂപ്പർ ചിത്രങ്ങളുമായി ആരാധകരുടെ സ്വന്തം കല്യാണി പ്രിയദർശന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്കെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെലിബ്രറ്റികളും കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.
3/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കളർഫുള്ളും അതേസമയം വെറൈറ്റിയുമായി ഡ്രസ്സിലുള്ള നിരവധി ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാം ഒരു പോലെ വൈറലാണ്.
4/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
പ്രമുഖ ചലച്ചിത്രസംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് ആരാധകരുടെ പ്രിയങ്കരിയായ കല്യാണി പ്രിയദർശൻ.
5/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് തിരിഞ്ഞത്. അഭിനയത്തിന് മുമ്പ് വിക്രവും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.
6/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
വിക്രം കുമാര്‍ സംവിധാനം ചെയ്ത് തെലുങ്കു ചിത്രത്തിലാണ് കല്ല്യാണി ആദ്യമായി അഭിനയിക്കുന്നത്. ഹെലോ എന്ന ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
7/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
താരത്തിന്റെ ആദ്യ മൂന്ന് ചിത്രങ്ങളും തെലങ്കിലായിരുന്നു. തമിഴില്‍ ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചതിന് ശേഷമാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.
8/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
വരനെ ആവശ്യമുണ്ട് ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രത്തില്‍. ചിത്രത്തില്‍ നിഖിത എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്.
9/11
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
തുടർന്ന് പുത്തം പുതു കാലൈ, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. മരക്കാർ അറബിക്കടലിന്റെ സിംഹ എന്ന ചിത്രത്തിലെ അയിഷ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി.

Click it and Unblock the Notifications