Home / Photos
ക്യൂട്ട് ഒപ്പം സ്റ്റൈലിഷും.. കല്യാണി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ.. കാണാം ചിത്രങ്ങള്‍
By Nikhil Raju
ക്യൂട്ട് ഒപ്പം സ്റ്റൈലിഷും.. കല്യാണി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ.. കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/kalyanipriyadarshan
Share
പുത്തൻ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്ശൻ
2/7
Photo Credit: instagram/kalyanipriyadarshan
Share
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കല്യാണി ചിത്രങ്ങള്‍ പങ്കുവെച്ചത്
3/7
Photo Credit: instagram/kalyanipriyadarshan
Share
സുന്ദരി... എന്നാണ് ചിത്രത്തില്‍ ആരാധകരുടെ കമന്റ്
4/7
Photo Credit: instagram/kalyanipriyadarshan
Share
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തല്ലുമാല കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു
5/7
Photo Credit: instagram/kalyanipriyadarshan
Share
ചിത്രത്തിലെ ബിപാത്തു എന്ന താരതിന്റെ കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
6/7
Photo Credit: instagram/kalyanipriyadarshan
Share
തല്ലുമാല സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
7/7
Photo Credit: instagram/kalyanipriyadarshan
Share
തല്ലുമാലയ്ക്ക് മുമ്പേ എത്തിയ ഹൃദയത്തിലും താരത്തിന്റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു

Click it and Unblock the Notifications