Home / Photos
എന്താ പോസ്, ലുക്കും മാറിയല്ലോ, പൊളിച്ചല്ലോ കല്യാണിയുടെ ബീവിസ് സ്റ്റൈല്‍; ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
actress kalyani priyadarshan new look from thallumala goes viral, fans call pics biwi's swag
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
തല്ലുമാലയിലെ കല്യാണിയുടെ കഥാപാത്രമാണ് ബീപ്പാത്തു. ഇതിനെ ആസ്പദമാക്കിയാണ് ബീവിസ് സ്വാഗ്. ഇത് അത്തരത്തിലുള്ള തന്റെ അവസാന ചിത്രങ്ങളാണെന്ന് കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
2/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബീവീസ് സ്വാഗ് എന്നാണ് ഈ ചിത്രത്തിന് കല്യാണി പേരിട്ടിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ഈ ചിത്രങ്ങള്‍ താന്‍ പോസ്റ്റ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നുവെന്നും, ആ കഥാപാത്രം എന്നെ വിട്ടുപോകാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
4/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
തല്ലുമാലയില്‍ ഏറ്റവും ഗംഭീരമായത് കല്യാണിയുടെ റോളായിരുന്നു. ബീപ്പാത്തു എന്ന വ്ളോഗറുടെ വേഷം ഏറ്റവും സ്റ്റൈലിഷായിരുന്നു ചിത്രത്തില്‍. നിരവധി പേരാണ് ആ കോസ്റ്റിയും അന്വേഷിച്ച് നടക്കുന്നത്
5/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കഴിഞ്ഞ ദിവസത്തെ ഹൃദയം ടീമിന്റെ പരിപാടിയില്‍ പ്രണവും കല്യാണിയും തമ്മിലുള്ള ചിത്രങ്ങള്‍ ഏറെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. നിങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു
6/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ഫാഷന്‍ എന്ന കല്യാണി പ്രിയദര്‍ശനാണെന്ന് പൊതുവേ ചൊല്ലുണ്ട്. തല്ലുമാല ഇറങ്ങിയതോടെ അത് ഒന്ന് കൂടി ശക്തമായിരിക്കുകയാണ്
7/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
നേരത്തെ ഹൃദയം ടീമിന്റെ ഒത്തുചേരലിലും കല്യാണി സ്റ്റൈലിഷായാണ് എത്തിയത്. ചിത്രത്തിന്റെ നിര്‍മാതാവിന്റെ വിവാഹ നിശ്ചയത്തിനായിരുന്നു പ്രണവ് മോഹന്‍ലാലും കല്യാണിയും അടക്കമുള്ളവര്‍ എത്തിയത്
8/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ദക്ഷിണേന്ത്യന്‍ ഇന്‍ഡസ്ട്രികളിലും ബ ബോളിവുഡിലുമായിട്ടായിരുന്നു കല്യാണി നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. അതാണ് ഇത്ര സ്റ്റൈലിഷാവാനുള്ള പ്രധാന കാരണം
9/12
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
പ്രണവിന്റെ മുഖത്തേക്ക് ക്യൂട്ട് ലുക്കോടെ നോക്കുന്ന കല്യാണിയുടെ ചിത്രമാണ് ഇതില്‍ ഏറ്റവും വൈറലായത്. മേഡ് ഫോര്‍ ഈച്ച് അദറാണ് നിങ്ങളെന്ന് ആരാധകര്‍ കമന്റ് ചെയ്തിരുന്നു

Click it and Unblock the Notifications