Home / Photos
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍
By Nikhil Raju
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/kalyanipriyadarshan
Share
പുതിയ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്
2/7
Photo Credit: instagram/kalyanipriyadarshan
Share
കല്യാണി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
3/7
Photo Credit: instagram/kalyanipriyadarshan
Share
ആഗസ്റ്റ് 12നാണ് തല്ലുമാല തിയറ്ററുകളില്‍ എത്തുന്നത്
4/7
Photo Credit: instagram/kalyanipriyadarshan
Share
ടൊവിനോ നായകനായ തല്ലുമാലയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം
5/7
Photo Credit: instagram/kalyanipriyadarshan
Share
ഹൃദയമാണ് കല്യാണിയുടെ അവസാനമിറങ്ങിയ മലയാള ചിത്രം
6/7
Photo Credit: instagram/kalyanipriyadarshan
Share
ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ടൊവിനോയുമൊത്തുള്ള താരത്തിന്റെ വരവിന് കാത്തിരിക്കുന്നത്
7/7
Photo Credit: instagram/kalyanipriyadarshan
Share
ഹൃദയത്തിലെ കല്യാണിയുടെ പെര്‍ഫോമൻസ് ആരാധകര്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു

Click it and Unblock the Notifications