Home / Photos
ഇതാണ് ഉത്സാഹിയായ ബീപ്പാത്തു; കളര്‍ഫുള്‍ ലുക്കില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്ശന്, മൊഞ്ച് കൂടിയെന്ന് ആരാധകര്‍
By Vaisakhan MK
actress kalyani priyadarshan promoting thallumaala in a stylish look, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. തല്ലുമാല വിഷയത്തില്‍ എല്ലാവരും നടി പുകഴ്ത്തുന്നുണ്ട്. തിയേറ്ററില്‍ എന്തായാലും വിജയിക്കുമെന്നും ആരാധകര്‍ പറയുന്നു.
2/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കളര്‍ഫുള്ളായിട്ടുള്ള ചിത്രമാണിത്. തല്ലുമാല പ്രമോഷന് തന്നെയാണ് ഇതില്‍ ലക്ഷ്യമിടുന്നത്
3/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
മൊഞ്ച് കൂടാന്‍ വല്ല മരുന്നും വാങ്ങി കുടിക്കുന്നുണ്ടോ എന്ന് ആരാധകര്‍ തമാശയായി ചോദിക്കുന്നു. ഇത്രയും സ്റ്റൈലിഷായി ആരും മലയാള സിനിമയില്‍ ഇല്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നു
4/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
തല്ലുമാലയില്‍ ടൊവിനോ തോമസാണ് നായകന്. കല്യാണി ആദ്യമായിട്ടാണ് ടൊവിനോയുടെ നായകനാവുന്നത്. മരയ്ക്കാറിലും ചെറിയൊരു വേഷത്തിലൂടെ മോഹന്‍ലാലിനൊപ്പവും കല്യാണി അഭിനയിച്ചു
5/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
മലയാളികളുടെ പ്രിയനടിയായി വളരെ കുറഞ്ഞ കാലം കൊണ്ടി മാറിയിരിക്കുക കല്യാണി പ്രിയദര്ശന്. ബ്രാന്‍ഡ് നെയിം ഉണ്ടെങ്കിലും അതിനെ മറികടന്നാണ് കല്യാണിയുടെ തേരോട്ടം
6/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. എന്നാല്‍ ഇന്ന് സ്വന്തമായി പേരെടുത്ത നടി തിരക്കേറിയ നടി കൂടിയായി മാറിയിരിക്കുകയാണ്
7/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി പറന്ന് നടന്ന് അഭിനയിക്കുകയാണ് കല്യാണി. മൂന്ന് ഭാഷയിലും വലിയ ജനപ്രീതിയാണ് കല്യാണിക്കുള്ളത്
8/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
ഏത് വേഷവും സ്റ്റൈലിഷായി മാറ്റാനുള്ള കഴിവ് കല്യാണിക്കുണ്ട്. സാരിയുടുത്താല്‍ അത് ഇതുവരെ കാണാത്ത തരത്തില്‍ സ്റ്റൈലിഷായിരിക്കും
9/13
Photo Credit: https://www.instagram.com/kalyanipriyadarshan/
Share
കല്യാണി മലയാളത്തില്‍ അഭിനയിച്ച എല്ലാ സിനിമകളും വന്‍ വിജയം നേടിയതാണ് ദുല്‍ഖറിനും പൃഥ്വിരാജിനുമൊപ്പം വരെ കല്യാണി അഭിനയിച്ച് കഴിഞ്ഞു

Click it and Unblock the Notifications