Home / Photos
സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Kalyani Priyadarshan Instagram
Share
കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ
2/20
Photo Credit: Kalyani Priyadarshan Instagram
Share
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ
3/20
Photo Credit: Kalyani Priyadarshan Instagram
Share
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കല്യാണി
4/20
Photo Credit: Kalyani Priyadarshan Instagram
Share
യുവാക്കളുടെ പ്രിയ താരമായ കല്യാണിയുടെ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്
5/20
Photo Credit: Kalyani Priyadarshan Instagram
Share
കല്യാണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാണ്
6/20
Photo Credit: Kalyani Priyadarshan Instagram
Share
സോ കൂൾ കൽ സോൺ, കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ എന്നാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്
7/20
Photo Credit: Kalyani Priyadarshan Instagram
Share
കല്യാണിയുടെ ഈ മേക്ക് ഓവർ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്
8/20
Photo Credit: Kalyani Priyadarshan Instagram
Share
പ്രാർത്ഥന ഇന്ദ്രജിത്ത്, അനുപമ പരമേശ്വരൻ, കീർത്തി സുരേഷ് അടക്കമുളളവരും ചിത്രങ്ങൾക്ക് കമന്റിട്ടിട്ടുണ്ട്
9/20
Photo Credit: Kalyani Priyadarshan Instagram
Share
വൌ ആരാണിത് എന്നാണ് കീർത്തി സുരേഷിന്റെ പ്രതികരണം

Click it and Unblock the Notifications