Home / Photos
ലിസിയും കല്യാണി പ്രിയദര്‍ശനും ഒരുമിച്ച് ഉദ്ഘാടന വേദിയില്‍; ചിത്രങ്ങള്‍
By Ashif N
ലിസിയും കല്യാണി പ്രിയദര്‍ശനും ഒരുമിച്ച് ഉദ്ഘാടന വേദിയില്‍; ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: kalyanilove Instagram
Share
കൊച്ചിയില്‍ സ്കിന്‍ ലാബ് ഇന്ത്യയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് ലിസിയും കല്യാണിയും ഒരുമിച്ചെത്തിയത്
2/10
Photo Credit: Actress Lissy Instagram
Share
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം ലിസി, സുഹാസിനി, ഖുഷ്ബു എന്നിവര്‍
3/10
Photo Credit: Kalyani Priyadarshan Instagram
Share
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്ശന് മലയാള സിനിമയില്‍ അഭിനയം തുടങ്ങിയത്. ബ്രോ ഡാഡി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിലും കല്യാണി വേഷമിട്ടു. ടൊവിനോക്കാപ്പമുള്ള തല്ലുമാല എന്ന സിനിമയാണ് കല്യാണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
4/10
Photo Credit: Actress Lissy Instagram
Share
ഇപ്പോള്‍ ഡബ്ബിങ് സ്റ്റുഡിയോ ആരംഭിച്ച് സിനിമ വ്യവസായ രംഗത്ത് ലിസി സാന്നിധ്യമറിയിച്ചിട്ടുണ്ട്.
5/10
Photo Credit: Actress Lissy Instagram
Share
കമല്‍ഹാസനൊപ്പം അന്നും ഇന്നും
6/10
Photo Credit: Actress Lissy Instagram
Share
2016ല്‍ ലിസി പ്രിയദര്‍ശനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി.
7/10
Photo Credit: Actress Lissy Instagram
Share
മുന്‍കാല താരങ്ങള്‍ക്കൊപ്പം ലിസി
8/10
Photo Credit: Actress Lissy Instagram
Share
1994ല്‍ പുറത്തിറങ്ങിയ ചാണക്യസൂത്രയിലാണ് ലിസി ഒടുവില്‍ അഭിനയിച്ചത്.
9/10
Photo Credit: Actress Lissy Instagram
Share
സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹ ശേഷമാണ് ലിസി സിനിമ വിട്ടത്.


Click it and Unblock the Notifications