Home / Photos
ബ്രോ ഡാഡി ലുക്കില്‍ നടി കനിഹ: ചിത്രം ഏറ്റെടുത്ത് ആരാധകർ
By Ajmal MK
ബ്രോ ഡാഡി ലുക്കില്‍ നടി കനിഹ: ചിത്രം ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/kaniha_official/
Share
പുതിയ ചിത്രങ്ങളുമായി നടി കനിഹ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.
2/12
Photo Credit: https://www.instagram.com/kaniha_official/
Share
ബ്രോ ഡാഡിയിലെ ലുക്കിലുള്ള ചിത്രം. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
3/12
Photo Credit: https://www.instagram.com/kaniha_official/
Share
മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് കനിഹ. നിരവധി തെന്നിന്ത്യ ഭാഷകളില്‍ വേഷമിട്ടു. . ഭാഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെയാണ് കനിഹ മലയാളിക്ക് പ്രിയങ്കരിയാവുന്നത്.
4/12
Photo Credit: https://www.instagram.com/kaniha_official/
Share
ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. ചെന്നൈ സ്വദേശിനിയാണ് കനിഹ.
5/12
Photo Credit: https://www.instagram.com/kaniha_official/
Share
അഭിനയമികവിനൊപ്പം കനിഹയുടെ ഉയരവും പ്രശസ്തമാണ്. 1.81 മീറ്ററാണ് കനിഹയുടെ ഉയരം.
6/12
Photo Credit: https://www.instagram.com/kaniha_official/
Share
സൌന്ദര്യ മത്സര വേദികളില്‍ നിന്നാണ് കനിഹ അഭിനയ രംഗത്തേക്ക് എത്തുന്നത്. 1999 ലെ മിസ്സ് മധുര ആയി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
7/12
Photo Credit: https://www.instagram.com/kaniha_official/
Share
പിന്നീട് 2001ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
8/12
Photo Credit: https://www.instagram.com/kaniha_official/
Share
പിന്നീട് തന്റെ ചിത്രമായ ഫൈവ് സ്റ്റാറിൽ അഭിനയിക്കാൻ ക്ഷണിച്ചു. അങ്ങനെയാണ് കനിഹ സിനിമാ ജീവിതം ആരംഭിക്കുന്നത്.
9/12
Photo Credit: https://www.instagram.com/kaniha_official/
Share
തുടക്കത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലേതായിരുന്നു.

Click it and Unblock the Notifications