Home / Photos
പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍
By Ajmal MK
പൂ.. പോല്‍ അഴകി... സാരിയില്‍ അതിമനോഹരം; തകർത്താടി സ്വന്തം കനിഹ, ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/kaniha_official/
Share
സാരിയില്‍ അതീവ മനോഹരിയായി പ്രിയതാരം കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
2/10
Photo Credit: https://www.instagram.com/kaniha_official/
Share
ഇളം പിങ്ക് നിറത്തില്‍ പൂക്കള്‍ പ്രിന്റ് ചെയ്ത സാരിക്ക് ഹാഫ് ബ്ലൌസും കൂടുതല്‍ മിഴിവേകുന്നു. ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി മാറി
3/10
Photo Credit: https://www.instagram.com/kaniha_official/
Share
ആരാധകരെല്ലാം മികച്ച കമന്റുകളാണ് രേഖപ്പെടുത്തുന്നത്. നിരവധി സെലിബ്രിറ്റികളും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വന്നിട്ടുണ്ട്.
4/10
Photo Credit: https://www.instagram.com/kaniha_official/
Share
സാരി നെയ്യുന്ന പെണ്ണിനും ഒരു മണമുണ്ടെന്ന അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. തമിഴിലാണ് ഈ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/kaniha_official/
Share
മലയാളികള്‍ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ. ഇരു ഭാഷകളിലും സജീവമാണ് താരം.
6/10
Photo Credit: https://www.instagram.com/kaniha_official/
Share
മമ്മൂട്ടി നായകനായ പഴശ്ശിരാജ, ജയറാമിന്റെ ഭാഗ്യദേവത തുടങ്ങിയ സിനിമകളിലൂടെയാണ് കനിഹ മലയാളിക്ക് സുപരിചിതയാകുന്നത്
7/10
Photo Credit: https://www.instagram.com/kaniha_official/
Share
ചെന്നൈ സ്വദേശിനിയായ കനിഹ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആറടിയിലേറെ ഉയരമുള്ള വ്യക്തി കൂടിയാണ് കനിഹ
8/10
Photo Credit: https://www.instagram.com/kaniha_official/
Share
1999 ലെ മിസ്സ് മധുര ആയി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2001ലെ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.
9/10
Photo Credit: https://www.instagram.com/kaniha_official/
Share
ഈ മത്സരങ്ങൾക്കിടയിൽ കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് തന്റെ ചിത്രമായ ഫൈവ് സ്റ്റാറിൽ അഭിനയിക്കാൻ അദ്ദേഹം കനിഹയെ ക്ഷണിക്കുകയായിരുന്നു.

Click it and Unblock the Notifications