Home / Photos
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...
By Athira Sh
സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: kaniha instagram
Share
ഇതാ...താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് കനിഹ പങ്കിട്ടിരിക്കുന്നത്... നല്ല കറുത്ത കിടിലൻ സാരി ലുക്കിൽ തിളങ്ങി താരം
2/10
Photo Credit: kaniha instagram
Share
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര നടികളിൽ ഒരാളാണ് കനിഹ
3/10
Photo Credit: kaniha instagram
Share
മലയാളത്തിൽ ‘എന്നിട്ടും’ എന്ന ചിത്രത്തിലാണ് കനിഹ ആദ്യം അഭിനയിച്ചത്. അന്ന് മുതൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി താരം മാറുകയായിരുന്നു
4/10
Photo Credit: kaniha instagram
Share
ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഫോട്ടോസ് കനിഹ പങ്കിടാറുണ്ട്
5/10
Photo Credit: kaniha instagram
Share
തുടക്കം വിജയകരമാക്കിയ കനിഹ പിന്നീട്, ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി
6/10
Photo Credit: kaniha instagram
Share
താരത്തിന്റെ മാമാങ്കം എന്ന ചിത്രമാണ് പ്രേക്ഷകർ ഒടുവിൽ കണ്ട കനിഹ ചിത്രം. മമ്മൂട്ടിയായിരുന്നു ഇതിലെ നായകൻ
7/10
Photo Credit: kaniha instagram
Share
മൈ ബിഗ് ഫാദര്‍, ദ്രോണ,ക്രിസ്ത്യന്‍ ബ്രദേഴ്സ്,കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍ എന്നിങ്ങനെ ഏറെ പ്രധാന്യമുള്ള സിനിമകളില്‍ കനിഹ അഭിനയിച്ചു
8/10
Photo Credit: kaniha instagram
Share
ഇടയ്ക്ക് ആരാകർക്ക് മുന്നിൽ സാരിൽ ലുക്കിൽ താരം എത്താറുണ്ട്..
9/10
Photo Credit: kaniha instagram
Share
ഒരു താരമായി മാറുന്നതിന് മുൻപ് കനിഹ, ടെലിവിഷൻ അവതാരകയായും ജോലി ചെയ്തു


Click it and Unblock the Notifications