bredcrumb

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

By Athira Sh
| Published: Saturday, June 25, 2022, 20:38 [IST]
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
1/12
പുതിയ ചിത്രം കനിഹ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കിട്ടിരിക്കുന്നത്
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
2/12
മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് താരങ്ങളിലൊരാളാണ് കനിഹ. ‘എന്നിട്ടും’ എന്ന ചിത്രത്തിലാണ് കനിഹ ആദ്യം അഭിനയിച്ചത്

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
3/12
മലയാളം, തമിഴ്, തെലുങ്ക് എന്നീ ചലച്ചിത്ര വേദികളിൽ താരം സജീവമാണ്. അന്നും കനിഹയ്ക്ക് ഏറെ ആരാധരകർ ഉണ്ടായിരുന്നു 

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
4/12
അഭിനയത്തിന് പുറമേ ടെലിവിഷൻ അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്. അന്നും വേറിട്ട മുഖമായിരുന്നു താരം 

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
5/12
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഒപ്പമെല്ലാം നായികയായി അഭിനയിക്കാൻ കനിഹയ്ക്ക് കഴിഞ്ഞു
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
6/12
സൺ ടിവി ചാനലിന്റെ പരിപാടികളിൽ അവതാരകയായിരുന്നു താര  

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
7/12
കനിഹ സ്റ്റാർ വിജയ് ചാനലിലും തന്റെ കഴിവ് തെളിയിച്ചു. ഈ ഷോയിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
8/12
കേരളവർമ്മ പഴശ്ശിരാജ എന്ന സിനിമയിൽ മമ്മൂട്ടിയ്ക്കൊപ്പം താരം തകർത്താടി. ഈ സിനിമയോടെ താരം മറ്റൊരു തലത്തിലേക്ക് ഉയർന്നു 

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ
9/12
എന്നും ജനശ്രദ്ധ നേടുന്ന താരങ്ങളിലൊരാളാണ് കനിഹ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X