Home / Photos
ന്യൂ ട്രെൻഡിൽ കനിഹ; കൂളിംഗ് ഗ്ലാസും കിടിലൻ ലുക്കും; വൈറൽ ചിത്രം ഇതാ
By Athira Sh
ന്യൂ ട്രെൻഡിൽ കനിഹ; കൂളിംഗ് ഗ്ലാസും കിടിലൻ ലുക്കും; വൈറൽ ചിത്രം ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: kaniha instagram
Share
പുതിയ ലുക്കിലാണ് കനിഹയുടെ വൈറൽ ചിത്രം എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം ഫോട്ടോ പങ്കിട്ടു
2/10
Photo Credit: kaniha instagram
Share
മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് കനിഹ
3/10
Photo Credit: kaniha instagram
Share
മലയാളത്തിലെ ‘എന്നിട്ടും’ എന്ന ചിത്രത്തിൽ നായികയായി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴക്കുകയായിരുന്നു കനിഹ
4/10
Photo Credit: kaniha instagram
Share
ഇടയ്ക്കിടെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ ഷെയർ ചെയ്ത്, ആരാധകർക്കിടയിൽ സജ്ജീവമാകാറുണ്ട് താരം
5/10
Photo Credit: kaniha instagram
Share
ഏത് വേഷവും ഉതകുന്ന രീതിയിൽ ധരിക്കാൻ കനിഹ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്
6/10
Photo Credit: kaniha instagram
Share
2002 - ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്
7/10
Photo Credit: kaniha instagram
Share
ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് എന്നിവ അത്ര പെട്ടെന്ന് കനിഹയുടെ ആരാധകർക്ക് മറക്കാൻ കഴിയുന്നതല്ല
8/10
Photo Credit: kaniha instagram
Share
മലയാളത്തിലേക്ക് വീണ്ടും എത്താൻ ഒരുങ്ങുകയാണ് കനിഹ
9/10
Photo Credit: kaniha instagram
Share
മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലാണ് ഒടുവിൽ മലയാളി പ്രേക്ഷകർ കനിഹയെ കണ്ടത്


Click it and Unblock the Notifications