Home / Photos
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
By Athira Sh
ഹേയ് എന്താ ഞാൻ ലുക്കല്ലെ?...;കനിഹ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ; ഇതാണ് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: kaniha instagram
Share
പുതിയ ലുക്കിലുളള ചിത്രം കനിഹയുടെ ആരാധകരെ തേടി എത്തിയിരിക്കുകയാണ്. ഇൻസ്റ്റ ഗ്രാമിൽ ചിത്രങ്ങൾ വൈറൽ
2/11
Photo Credit: kaniha instagram
Share
മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് താരങ്ങളിലൊരാളാണ് കനിഹ
3/11
Photo Credit: kaniha instagram
Share
മലയാളം, തമിഴ്, തെലുങ്ക് എന്നീ ചലച്ചിത്ര വേദികളിൽ താരം സജീവമാണ്
4/11
Photo Credit: kaniha instagram
Share
അഭിനയത്തിനു പുറമേ ടെലിവിഷൻ അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്
5/11
Photo Credit: kaniha instagram
Share
സൺ ടിവി ചാനലിന്റെ പരിപാടികളിൽ അവതാരകയായിരുന്നു താരം
6/11
Photo Credit: kaniha instagram
Share
സ്റ്റാർ വിജയ് ചാനലിലും താരം തന്റെ കഴിവ് തെളിയിച്ചതാണ്
7/11
Photo Credit: kaniha instagram
Share
കേരളവർമ്മ പഴശ്ശിരാജ എന്ന സിനിമയിൽ മമ്മൂട്ടിയ്ക്കൊപ്പം താരം തകർത്താടി
8/11
Photo Credit: kaniha instagram
Share
ഇന്ന് ജനശ്രദ്ധ നേടുന്ന താരങ്ങളിലൊരാളാണ് കനിഹ
9/11
Photo Credit: kaniha instagram
Share
സമൂഹ മാധ്യമത്തിൽ താരം മികച്ച ശ്രദ്ധ നേടുകയാണ്


Click it and Unblock the Notifications