Home / Photos
തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍
By Jithin TP
തുര്‍ക്കിയിലായാലും പോസ് ചെയ്യാന്‍ മറക്കരുത്; കനിഹയുടെ കിടിലന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനിഹ
2/14
Photo Credit: Instagram
Share
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ താരം ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്
3/14
Photo Credit: Instagram
Share
ഇപ്പോള്‍ തുര്‍ക്കിയിലാണ് കനിഹ ഉള്ളത്
4/14
Photo Credit: Instagram
Share
ഇവിടത്തെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം
5/14
Photo Credit: Instagram
Share
തെലുങ്കില്‍ ശ്രാവന്തി എന്ന പേരിലാണ് കനിഹ അറിയപ്പെടുന്നത്
6/14
Photo Credit: Instagram
Share
1999 ലെ മിസ് മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
7/14
Photo Credit: Instagram
Share
2001 ലെ മിസ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി
8/14
Photo Credit: Instagram
Share
ഫൈവ് സ്റ്റാര്‍ ആണ് ആദ്യ ചിത്രം
9/14
Photo Credit: Instagram
Share
തന്റെ ശബ്ദം പല തമിഴ് നടികള്‍ക്കും യോജിക്കുന്നതിനാല്‍ തമിഴില്‍, ജെനീലിയ, ശ്രിയ ശരണ്‍, സധ എന്നിവര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications