Home / Photos
ഈ ക്ലിക്ക് സ്പെഷ്യല്‍ എന്ന് കനിഹ; പൃഥ്വിരാജിനും ജയം രവിക്കുമൊപ്പം... ബ്രോ ഡാഡി പൊളിക്കുമെന്ന് പ്രേക്ഷകര്‍
By Ashif N
ഈ ക്ലിക്ക് സ്പെഷ്യല്‍ എന്ന് കനിഹ; പൃഥ്വിരാജിനും ജയം രവിക്കുമൊപ്പം... ബ്രോ ഡാഡി പൊളിക്കുമെന്ന് പ്രേക്ഷകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Actress Kaniha Instagram
Share
ഇപ്പോള്‍ കനിഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ചര്‍ച്ച.
2/10
Photo Credit: Actress Kaniha Instagram
Share
പൃഥ്വിരാജിനും ജയം രവിക്കുമൊപ്പം കനിഹ നില്‍ക്കുന്നതാണ് ഫോട്ടോ
3/10
Photo Credit: Actress Kaniha Instagram
Share
മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് ബ്രോ ഡാഡി.
4/10
Photo Credit: Actress Kaniha Instagram
Share
ലൂസഫിറിന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
5/10
Photo Credit: Actress Kaniha Instagram
Share
വമ്പന്‍ താര നിരയുമായിട്ടാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. മീന, ലാലു അലക്സ്, മുരളീ ഗോപി, സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
6/10
Photo Credit: Actress Kaniha Instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് കനിഹ. അവരുടെ ജീവിതത്തില്‍ പ്രധാന നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.
7/10
Photo Credit: Actress Kaniha Instagram
Share
ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാര്‍ഥ പേര്. 1982ല്‍ മധുരയിലാണ് ജനനം. തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് കനിഹ. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന കോമഡി ചിത്രമാണ് ബ്രോ ഡാഡി എന്നാണ് റിപ്പോര്‍ട്ടുകള്‍.
8/10
Photo Credit: Actress Kaniha Instagram
Share
കൊവിഡ് പ്രതിസന്ധിക്ക് ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ബ്രോ ഡാഡി.
9/10
Photo Credit: Actress Kaniha Instagram
Share
നടി കനിഹയും ചിത്രത്തില്‍ പ്രധാന വേഷമിടുന്നുണ്ട്.


Click it and Unblock the Notifications