Home / Photos
കത്രീന കൈഫിന്റെ രാജകീയ വിവാഹം; തിളങ്ങിയത് 6 സഹോദരിമാര്‍, ചിത്രങ്ങളുമായി നടി, വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Share
കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. കോടികള്‍ ചെലവഴിച്ചുള്ള മൂന്ന് ദിവസത്തെ ആഘോഷമായിരുന്നു വിവാഹം. കത്രീനയുടെ ആറ് സഹോദരിമാരും വിവാഹത്തിന് എത്തിയിരുന്നു. അറിയാം കൂടുതല്‍ വിവരങ്ങള്‍ ചിത്രങ്ങള്‍ക്കൊപ്പം
2/18
Share
കത്രീന കൈഫിനെ വിവാഹത്തിന് ഒരുക്കിയത് സ്റ്റൈലിസ്റ്റ് അനൈത്ര ഷ്രോഫ് അദജാനിയ ആയിരുന്നു.
3/18
Share
കത്രീന കൈഫിന് ആറ് സഹോദരിമാരാണുള്ളത്. എല്ലാവരും വിവാഹത്തിന് എത്തിയിരുന്നു.
4/18
Share
വിവാഹ ദിനത്തിലെ വേറിട്ട ചിത്രങ്ങള്‍ പങ്കുവച്ച് കത്രീന കൈഫ്.
5/18
Share
വിവാഹ ദിനത്തില്‍ കത്രീനയെ പോലെ തന്നെ തിളങ്ങിയവരാണ് ആറ് സഹോദരിമാരും.
6/18
Share
സഹോദരമാരുടെ ചിത്രങ്ങളാണ് കത്രീന കൈഫ് ഒടുവില്‍ പങ്കുവച്ചിരിക്കുന്നത്.
7/18
Share
ഞങ്ങള്‍ പരസ്പരം സംരക്ഷിക്കുന്നു. എന്റെ ശക്തി ഇവരാണ്. ഇനിയും അങ്ങനെ തന്നെയാകട്ടെ എന്ന് ചിത്രം പങ്കുവച്ച് കത്രീന കൈഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
8/18
Share
രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സെസ് റിസോര്‍ട്ടിലായിരുന്നു വിവാഹം
9/18
Share
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കായിരുന്നു ക്ഷണം


Click it and Unblock the Notifications