Home / Photos
എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Social Media
Share
എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം
2/18
Photo Credit: Social Media
Share
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കാവ്യാ മാധവൻ
3/18
Photo Credit: Social Media
Share
മലയാളത്തനിമയുളള നായികാ നടി എന്നതാണ് കാവ്യയെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാക്കിയത്
4/18
Photo Credit: Social Media
Share
മലയാളത്തിലും തമിഴിലും കാവ്യാ മാധവൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
5/18
Photo Credit: Social Media
Share
സിനിമാ രംഗത്തേക്കുളള കാവ്യാ മാധവന്റെ തുടക്കം ബാലതാരമായിട്ടായിരുന്നു
6/18
Photo Credit: Social Media
Share
1991ൽ പുറത്തിറങ്ങിയ കമൽ ചിത്രം പൂക്കാലം വരവായിയിൽ കാവ്യ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്
7/18
Photo Credit: Social Media
Share
പിന്നീട് അഴകിയ രാവണൻ പോലുളള ചിത്രങ്ങളിലും കാവ്യ ബാലതാരമായി വേഷമിട്ടു
8/18
Photo Credit: Social Media
Share
അതിന് ശേഷം മലയാള സിനിമയിൽ കാവ്യയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല
9/18
Photo Credit: Social Media
Share
ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ ആദ്യമായി നായികാ വേഷമണിയുന്നത്


Click it and Unblock the Notifications