Home / Photos
'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'
By Rakhi
'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'
2/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
തന്‌റെ വ്യത്യസ്ഥ ലുക്ക് കൊണ്ട് ആരാധകരെ കൈയ്യിലെടുക്കാറുള്ള താരമാണ് നടി കീർത്തി സുരേഷ്. നടിയുടെ പുതിയ ലുക്ക് ഇപ്പോൾ വൈറലാവുകയാണ്
3/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
യെല്ലോ ബ്ലേസർ ടൈപ്പ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. വലിയ നെക്ലേസും ധരിച്ചിട്ടുണ്ട്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
4/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
നിരവധി കമന്റുകളാണ് ഫോട്ടോകൾക്ക് താഴെ ലഭിക്കുന്നത്. നടി കല്യാണി പ്രിയദർശൻ ഉൾപ്പെടെ കമന്റ് ചെയ്തിട്ടുണ്ട്
5/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
കണ്ണ് തള്ളിക്കൊണ്ടുള്ള ഇമോജിയാണ് കല്യാണി പങ്കിട്ടത്. ശരിക്കും തീ എന്നാണ് മറ്റ് പലരും കുറിച്ചിരിക്കുന്നത്
6/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
തെലുങ്കിലും തമിഴിലുമായി തിരക്കിലാണ് നടി കീർത്തി സുരേഷ്. സുധ കൊങ്കരയുടെ തമിഴ് ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കാനിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
7/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മലയാളത്തിൽ വാശിയാണ് നടിയുടേതായി പുറത്തിറങ്ങിയ സിനിമ
8/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
ടൊവീനോ തോമസിന്റെ നായികയായി അഭിഭാഷകയുടെ വേഷത്തിലാണ് കീർത്തി ചിത്രത്തിൽ എത്തിയത്. മാധവിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്
9/10
Photo Credit: https://www.instagram.com/keerthysureshofficial/
Share
ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. നിലവിൽ മാമന്നൻ എന്ന തമിഴ് ചിത്രത്തിലാണ് കീർത്തി അഭിനയിച്ച് കൊണ്ടിരിക്കുന്നത്

Click it and Unblock the Notifications