Home / Photos
നീ താന്‍ ക്വീന്‍!! കീര്‍ത്തി സുരേഷ് കിടിലന്‍ ലുക്കില്‍, ആവേശത്തോടെ ആരാധകര്‍
By Ashif N
നീ താന്‍ ക്വീന്‍!! കീര്‍ത്തി സുരേഷ് കിടിലന്‍ ലുക്കില്‍, ആവേശത്തോടെ ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Actress Keerthy Suresh
Share
കീര്‍ത്തി സുരേഷ് പങ്കുവച്ച പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
2/15
Photo Credit: Actress Keerthy Suresh
Share
നീ താന്‍ ക്വീന്‍, അടിപൊളി, സൂപ്പര്‍, ചിരി മനോഹരം.... തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്
3/15
Photo Credit: Actress Keerthy Suresh
Share
മഹാനടിയിലൂടെ കീര്‍ത്തി സുരേഷിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
4/15
Photo Credit: Actress Keerthy Suresh
Share
തെലുങ്ക് നടന് മഹേഷ് ബാബുവിനൊപ്പം കീര്‍ത്തി സുരേഷ്
5/15
Photo Credit: Actress Keerthy Suresh
Share
നടി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആയിരുന്നു നായിക.
6/15
Photo Credit: Actress Keerthy Suresh
Share
മലയാളത്തില്‍ മാത്രമല്ല, തമിഴ് സിനിമയിലും സജീവ സാന്നിധ്യമായ കീര്‍ത്തി സുരേഷ് തെന്നിന്ത്യയിലെ പ്രധാന നായികമാരില്‍ ഒരാളാണ്.
7/15
Photo Credit: Actress Keerthy Suresh
Share
തിരുവനന്തപുരം, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു കീര്‍ത്തി സുരേഷിന്റെ പഠനം
8/15
Photo Credit: Actress Keerthy Suresh
Share
ദിലീപ് നായകനായ കുബേരന് എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട് കീര്‍ത്തി സുരേഷ്
9/15
Photo Credit: Actress Keerthy Suresh
Share
1992ല്‍ തിരുവനന്തപുരത്താണ് കീര്‍ത്തി സുരേഷിന്റെ ജനനം.


Click it and Unblock the Notifications