Home / Photos
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍
By Ashif N
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Keerthy Suresh Twitter
Share
മഹേഷ് ബാബു നായകനാകുന്ന സര്‍ക്കാരു വാരി പാട്ട എന്ന പുതിയ ചിത്രത്തിലും നായിക കീര്‍ത്തി സുരേഷ് ആണ്. അടുത്ത ജനുവരി 22നാണ് ചിത്രത്തിന്റെ റിലീസ്.
2/8
Photo Credit: Keerthy Suresh Twitter
Share
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്
3/8
Photo Credit: Keerthy Suresh Twitter
Share
പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം എന്നീ സിനിമകളിലും ബാലതാരമായി വേഷമിട്ടു. പിന്നീട് തമിഴ് ഉള്‍പ്പെടെയുള്ള ഇതര ഭാഷാ സിനിമകളിലും ശ്രദ്ധേയമായ വേഷയങ്ങള് ചെയ്തു.
4/8
Photo Credit: Keerthy Suresh Twitter
Share
ഇതര തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ താരമാണ് കീര്‍ത്തി സുരേഷ്.
5/8
Photo Credit: Keerthy Suresh Twitter
Share
2000ത്തില്‍ ബാല താരമായിട്ടാണ് സിനിമയില്‍ ആദ്യം വേഷമിട്ടത്.
6/8
Photo Credit: Keerthy Suresh Twitter
Share
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും പഴയ കാല പ്രശസ്ത നടി മേനകയുടെയും മകള്‍.
7/8
Photo Credit: Keerthy Suresh Twitter
Share
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറന്ന ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായി എത്തിയത്.
8/8
Photo Credit: Keerthy Suresh Twitter
Share
1992ല്‍ തിരുവനന്തപുരത്താണ് കീര്‍ത്തി സുരേഷിന്റെ ജനനം. കുബേരനിലൂടെ ബാലതാരമായിട്ടാണ് കീര്‍ത്തി സിനിമയിലെത്തിയത്.


Click it and Unblock the Notifications