Home / Photos
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
By Roshily Roy
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Keerthy Suresh Instagram
Share
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
2/13
Photo Credit: Keerthy Suresh Instagram
Share
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് തുടക്കം കുറിച്ചത്.
3/13
Photo Credit: Keerthy Suresh Instagram
Share
മലയാളത്തിലായിരുന്നു അരങ്ങേറ്റമെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി അവസരങ്ങളാണ് കീര്‍ത്തിക്ക് ലഭിച്ചത്.
4/13
Photo Credit: Keerthy Suresh Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് കീര്‍ത്തി സുരേഷ്. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. എന്നാലിപ്പോൾ കീർത്തിയുടെ ഫോട്ടോസിലെ മുഖ്യ ആകർഷണം തന്റെ പ്രിയപ്പെട്ട വാർത്തുനായ നൈക്കിയാണ്.
5/13
Photo Credit: Keerthy Suresh Instagram
Share
നൈക്കിക്ക് സ്വന്തമായി ഒരു ഇൻസ്റ്റാഗ്രാം പേജ് വരെ കീർത്തി തുടങ്ങിട്ടുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്നത് പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷിൻറെ ചിത്രങ്ങളാണ്. ഓഗസ്റ്റ് 26 ഇന്റർനാഷണൽ ഡോഗ് ഡേ ആയിട്ടാണ് ആഘോഷിക്കുന്നത്.
6/13
Photo Credit: Keerthy Suresh Instagram
Share
നൈക്കിക്ക് ഡോഗ് ഡേ ആശംസകൾ നൽകിയാണ് കീർത്തി പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നൈക്കിനൊപ്പമുള്ള കീർത്തിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രേക്ഷകർക്കും നൈക്കി പ്രിയപ്പെട്ടവളാണ്. മുൻപും നൈക്കിനൊപ്പമുള്ള ചിത്രങ്ങൾ കീർത്തി പങ്കുവെച്ചിട്ടുണ്ട്.
7/13
Photo Credit: Keerthy Suresh Instagram
Share
ദിവസങ്ങൾക്ക് മുൻപ് ഓണത്തിനും നൈക്കി വൈറലായിരുന്നു. നൈക്കിയും കീർത്തിയും പച്ച നിറത്തിലുള്ള ഓണക്കോടിയിലായിരുന്നു തിളങ്ങിയത്. ഒപ്പം നൈക്കി ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളും നൈക്കിയുടെ ഇൻസ്റ്റാഗ്രാം പേജിൽ വന്നിരുന്നു.
8/13
Photo Credit: Keerthy Suresh Instagram
Share
മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും കീര്‍ത്തിക്ക് ലഭിച്ചിരുന്നു. റിംഗ് മാസ്റ്ററിന് ശേഷം മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായ താരമിപ്പോള്‍ മരക്കാറിലൂടെ തിരിച്ചെത്തുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കീര്‍ത്തിയുമൊക്കെയായി അപൂര്‍വ്വ സംഗമം കൂടിയാണ് ഈ ചിത്രത്തില്‍ നടക്കുന്നത്.
9/13
Photo Credit: Keerthy Suresh Instagram
Share
മലയാളത്തിന്റെ കാര്യമിതാണെങ്കിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് കീര്‍ത്തി അഭിനയിച്ചത്. മഹാനടിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു.


Click it and Unblock the Notifications