Home / Photos
കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍
By Roshily Roy
കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Keerthy Suresh Instagram
Share
കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍
2/11
Photo Credit: Keerthy Suresh Instagram
Share
കഴിഞ്ഞ വീക്കെൻഡ് തൃഷക്കും കല്യാണിക്കും സാമന്തക്കുമൊപ്പം അടിച്ചുപൊളിച്ച് കീര്‍ത്തി സുരേഷ്
3/11
Photo Credit: Keerthy Suresh Instagram
Share
നാലുപേരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്. സാമന്തയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്
4/11
Photo Credit: Keerthy Suresh Instagram
Share
റോസാപ്പൂക്കൾ ചുവപ്പ്, വയലറ്റുകൾ നീല ഒപ്പം ഇത് ഓർത്തുവെക്കുന്ന വാരാന്ത്യമായിരിക്കും എന്നാണ് കീർത്തി ചിത്രങ്ങൾ പങ്കുവെച്ചു പറഞ്ഞിരിക്കുന്നത്.
5/11
Photo Credit: Keerthy Suresh Instagram
Share
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി സുരേഷ് തുടക്കം കുറിച്ചത്.
6/11
Photo Credit: Keerthy Suresh Instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് കീര്‍ത്തി സുരേഷ്. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
7/11
Photo Credit: Keerthy Suresh Instagram
Share
മഹാനടിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു.
8/11
Photo Credit: Keerthy Suresh Instagram
Share
തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിലവില്‍ കീര്‍ത്തി സുരേഷ്.
9/11
Photo Credit: Keerthy Suresh Instagram
Share
സ്റ്റൈലിഷ് ലുക്കിൽ കീര്‍ത്തി സുരേഷ്


Click it and Unblock the Notifications