Home / Photos
അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല; 15 കിലോ കുറച്ചു എന്ന് മാത്രം... വൈറലായി ഖുശ്ബുവിന്റെ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Khushbu Instagram
Share
വൈറലായി ഖുശ്ബുവിന്റെ ചിത്രങ്ങള്‍
2/15
Photo Credit: Khushbu Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവച്ച് ശരീര ഭാരം കുറച്ച കാര്യമാണ് ഖുശ്ബു പറയുന്നത്.
3/15
Photo Credit: Khushbu Instagram
Share
ഖുശ്ബുവിന്റെ വിന്റേജ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു
4/15
Photo Credit: Khushbu Instagram
Share
മലയാളം, തമിഴ് തുടങ്ങി എല്ലാ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ഖുശ്ബു
5/15
Photo Credit: Khushbu Instagram
Share
70 ദിവസം ആരുടെയും സഹായമില്ലാതെ വീട്ടിലെ എല്ലാ ജോലികളും ഖുശ്ബു ചെയ്തു. കൂടെ വര്‍ക്ക്ഔട്ടും യോഗയും ഭക്ഷണ ക്രമീകരണവും. ഇതെല്ലാമാണ് തടി കുറയാന്‍ സഹായിച്ചത്.
6/15
Photo Credit: Khushbu Instagram
Share
എണ്‍പതുകളില്‍ ബാലതാരമായിട്ടാണ് ഖുശ്ബു സുന്ദര്‍ സിനിമയിലെത്തിയത്. തോടിസി ബേവഫായി ആയിരുന്നു ഖുശ്ബുവിന്റെ ആദ്യ ചിത്രം
7/15
Photo Credit: Khushbu Instagram
Share
93 കിലോ വരെ ശരീര ഭാരം എത്തിയിരുന്നു. ദിവസവും രണ്ട് മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്തു. ഭക്ഷണം ക്രമീകരിച്ചു.. അങ്ങനെയാണ് തടി കുറച്ചതെന്ന് അടുത്തിടെ ഖുശ്ബു പറഞ്ഞിരുന്നു.
8/15
Photo Credit: Khushbu Instagram
Share
അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല, 15 കിലോ കുറച്ചു എന്നല്ലാതെ- എന്നാണ് ഖുശ്ബുവിന്റെ വാക്കുകള്‍.
9/15
Photo Credit: Khushbu Instagram
Share
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖരായ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഖുശ്ബു


Click it and Unblock the Notifications