Home / Photos
ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Share
മുംബൈയിലെ മുസ്ലിം കുടുംബത്തില്‍ ജനിച്ച ഖുശ്ബു വിവാഹത്തിന് ശേഷം ഹിന്ദു മതം സ്വീകരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തി. ഏറെ കാലത്തിന് ശേഷം ഇപ്പോള്‍ അണ്ണാത്തെയിലൂടെ വീണ്ടും അഭിനയന രംഗത്ത സജീവമായി. ഖുശ്ബുവിന്റെ പുതിയ വിശേഷങ്ങള്‍ അറിയാം.
2/17
Share
70 ദിവസം ആരുടെയും സഹായമില്ലാതെ വീട്ടിലെ എല്ലാ ജോലികളും ഖുശ്ബു ചെയ്തു. കൂടെ വര്‍ക്ക്ഔട്ടും യോഗയും ഭക്ഷണ ക്രമീകരണവും
3/17
Share
എണ്‍പതുകളില്‍ ബാലതാരമായിട്ടാണ് ഖുശ്ബു സുന്ദര്‍ സിനിമയിലെത്തിയത്.
4/17
Share
ട്വിറ്ററില്‍ പുതിയ ചിത്രം പങ്കുവച്ച് ശരീര ഭാരം കുറച്ച കാര്യമാണ് ഖുശ്ബു പറയുന്നത്. ഖുശ്ബു 20 കിലോ ഭാരം കുറച്ചു
5/17
Share
93 കിലോ വരെ ശരീര ഭാരം എത്തിയിരുന്നു. ദിവസവും രണ്ട് മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്തു. ഭക്ഷണം ക്രമീകരിച്ചു.. എന്നാണ് ഖുശ്ബു അടുത്തിടെ പറഞ്ഞത്.
6/17
Share
എല്ലാ തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് ഖുശ്ബു
7/17
Share
ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്നും ഖുശ്ബു
8/17
Share
തോടിസി ബേവഫായി ആയിരുന്നു ഖുശ്ബുവിന്റെ ആദ്യ ചിത്രം
9/17
Share
രോഗം ബാധിച്ചോ എന്ന് ആശങ്കയോടെ ചോദിച്ചവരോട് നന്ദിയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്.


Click it and Unblock the Notifications