Home / Photos
Leona Lishoy: സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ ലിയോണ; ജിന്നിലെ താര കോശിയെ ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ കാണാം
സിനിമ പാരമ്പര്യം ഉള്ള അനവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. അച്ഛന്റെ പിൻബലമില്ലാതെ മലയാളത്തിൽ വളർന്നു വന്ന നടിയാണ് ലിയോണ ലിഷോയ്. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിവുള്ള നടി മലയാളത്തിൽ തന്റെ സ്കിൽ കൊണ്ട് വളർന്നുവന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Leona Lishoy Instagram
Share
ഇതാണോ ജിന്ന് ലുക്ക്...? സൂപ്പർ സ്റ്റൈലൻ മേക്കോവറുമായി ലിയോണ ലിഷോയ്, ഇൻസ്റ്റാഗ്രാമിൽ താരപുത്രിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
2/10
Photo Credit: Leona Lishoy Instagram
Share
സ്റ്റൈലൻ ലുക്കിലാണ് ലിയോണയുടെ വരവ്. ഇൻസ്റ്റാഗ്രാമിൽ നിമിഷ നേരം കൊണ്ടാണ് ആരാധകർ ലൈക്കും കമന്റും നൽകി ചിത്രങ്ങൾ ഹിറ്റാക്കി മാറ്റിയത്.
3/10
Photo Credit: Leona Lishoy Instagram
Share
നടിയുടെ പുതിയ ചിത്രം ജിന്നിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇവ. സൂപ്പർ ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.
4/10
Photo Credit: Leona Lishoy Instagram
Share
നടിയുടെ പുതുവർഷത്തിലെ ഹിറ്റ് ചിത്രമാണ് ജിന്ന്. ഈ വർഷത്തെ മലയാളത്തിലെ ആദ്യ ഹിറ്റ് സിനിമയാവുകയാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഈ സിനിമ.
5/10
Photo Credit: Leona Lishoy Instagram
Share
സൗബിൻ ഷാഹിർ നായകനാവുന്ന സിനിമയിൽ ലിയോണ താര കോശി എന്ന കഥാപാത്രമാണ് ചെയ്യുന്നത്. നടിയുടെ കരിയറിലെ മികച്ച ഒരു വേഷം തന്നെയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.
6/10
Photo Credit: Leona Lishoy Instagram
Share
മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും തിളങ്ങി നിക്കുന്ന ലിഷോയിയുടെ മകളാണ് ലിയോണ. മോഡലിങ്ങിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്.
7/10
Photo Credit: Leona Lishoy Instagram
Share
പരസ്യ രംഗത്തും സജീവമായിരുന്നു താരം. അവിടെ നിന്നാണ് നടി സിനിമയിലേക്ക് വരുന്നത്. ചെറിയ വേഷങ്ങൾ ചെയ്താണ് സിനിമയിൽ താരത്തിന്റെ തുടക്കം.
8/10
Photo Credit: Leona Lishoy Instagram
Share
മലയാളത്തിൽ ഇതിനോടകം ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ ലിയോണ ചെയ്തു കഴിഞ്ഞു. മലയാളത്തിന് പുറമെ തെലുങ്കിലും കന്നഡയിലും ശ്രമിച്ചെങ്കിലും വലിയ വിജയങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.
9/10
Photo Credit: Leona Lishoy Instagram
Share
മോഡലിങ്ങിൽ തിളങ്ങുന്ന നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകാറുണ്ട്. സ്റ്റൈലൻ ലൂക്കിൽ വന്ന് ആരാധകരുടെ മനം കവരാറുണ്ട് താരം.


Click it and Unblock the Notifications