Home / Photos
Leona Lishoy: സൂര്യകാന്തിപ്പൂവ് പോലെ... മഞ്ഞയിൽ സുന്ദരിയായി ലിയോണ... എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍!
By Roshily Roy
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലിയോണ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നടിക്ക് സാധിച്ചു. ഇപ്പോഴിതാ ലിയോണയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Leona Lishoy Instagram
Share
അടിപൊളി ലുക്കില്‍ ഞെട്ടിച്ച് ലിയോണ, എന്തൊരു അഴകാണെന്നു ആരാധകർ, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/7
Photo Credit: Leona Lishoy Instagram
Share
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കൈ നിറയെ മികച്ച സിനിമകളുള്ള താരമാണ് ലിയോണ ലിഷോയി. നാടകത്തിലൂടെ സിനിമയിലെത്തി ശ്രദ്ധ നേടിയ നടൻ ലിഷോയിയുടെ മകളാണെന്ന മുൻഗണനയും ലിയോണക്കുണ്ട്.
3/7
Photo Credit: Leona Lishoy Instagram
Share
ഇപ്പോഴിതാ യെല്ലോ കളർ ലെഹങ്കയിൽ ക്യൂട്ടായി എത്തിയ ലിയോണയുടെ ചിത്രങ്ങളാണ് തരംഗം. നൊസ്റ്റാൾജിയ ഇവന്റ്സാണ് ലിയോണയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/7
Photo Credit: Leona Lishoy Instagram
Share
"ചുറ്റുമുള്ള എല്ലാറ്റിലും സൂര്യപ്രകാശത്തിന്റെ ഒരു കിരണം കണ്ടെത്തു.." എന്നാണ് ലിയോണ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
5/7
Photo Credit: Leona Lishoy Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ. കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ലിയോണ. അടിപൊളി മേക്കോവറിലാണ് ലിയോണ എത്തിയിരിക്കുന്നത്.
6/7
Photo Credit: Leona Lishoy Instagram
Share
മഞ്ഞ അഴകിൽ തിളങ്ങി ലിയോണ. സ്റ്റൈലിഷ് ലുക്കിലാണ് ലിയോണ എത്തിയിരിക്കുന്നത്. ലിയോണ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/7
Photo Credit: Leona Lishoy Instagram
Share
അതീവ സുന്ദരിയായി ലിയോണ. ലിയോണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications