Home / Photos
Madhuri Braganza: റെഡിൽ ഗ്ലാമറസായി മാധുരി... വരാൽ നായികയുടെ സ്റ്റൈലൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ
മലയാളത്തിൽ സജീവമായ അനവധി അന്യ ഭാഷ നടിമാർ ഉണ്ടായിട്ടുണ്ട്. മോഡലിങ്ങിൽ തുടങ്ങുകയും പിന്നീട് മോളിവുഡിൽ അവസരങ്ങൾ അനവധി ലഭിക്കുകയും ചെയ്തവർ. ആ നിരയിലാണ് നടി മധുരി ബ്രഗാൻസ ഉള്ളത്. താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Madhuri Braganza Instagram
Share
റെഡിൽ സൂപ്പർ ഹോട്ട് ലുക്കിലാണ് നടി മധുരി വന്നിരിക്കുന്നത്... വരാലിന്റെ വിജയ ആഘോഷത്തിലാണ് നടി, ചിത്രങ്ങൾ കാണാം
2/8
Photo Credit: Madhuri Braganza Instagram
Share
ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. കലക്കൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
3/8
Photo Credit: Madhuri Braganza Instagram
Share
അനൂപ് മേനോൻ നായകനായ ചിത്രം വരാൽ കഴിഞ്ഞ ദിവസം ആണ് റിലീസ് ആയത്. ചിത്രത്തിൽ മധുരി ഒരു മുഖ്യമായ വേഷം ചെയ്യുന്നുണ്ട്.
4/8
Photo Credit: Madhuri Braganza Instagram
Share
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ ആണ്. പൊളിറ്റിക്കൽ ത്രില്ലർ സിനിമയിൽ മധുരിയുടെ കഥാപാത്രത്തെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
5/8
Photo Credit: Madhuri Braganza Instagram
Share
എന്റെ മെഴുത്തിരി അത്താഴങ്ങൾ ആണ് നടിയുടെ ആദ്യ സിനിമ. മലയാളികൾക്ക് താരം പ്രിയങ്കരിയാവുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെയാണ്.
6/8
Photo Credit: Madhuri Braganza Instagram
Share
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളത്തിൽ സജീവമായത്. ഈ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമ പത്തൊൻപതാം നൂറ്റാണ്ടിലും മാധുരി ഉണ്ടായിരുന്നു.
7/8
Photo Credit: Madhuri Braganza Instagram
Share
മലയാളത്തിന് പുറമെ കന്നഡയിലാണ് നടി അഭിനയിച്ചിരിക്കുന്നത്. നടി കൂടുതലും അഭിനയിച്ചത് മലയാളത്തിലാണ്.
8/8
Photo Credit: Madhuri Braganza Instagram
Share
മോഡലിംഗിൽ സജീവമാണ് നടി. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു നടി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.


Click it and Unblock the Notifications